0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 394

......... അപ്പോഴാ ഞാൻ എന്റെ ഷർട്ട് നീല ആണല്ലോ എന്ന് ഓർത്തത് ....... മെലിഞ്ഞ അത്യാവശ്യം കാണാൻ ...... അല്ല ആരും നോക്കി പോകുന്ന ഒരു കൊച്ചു സുന്ദരി തന്നെ ആണ് അവൾ ....... പക്ഷേ മിണ്ടില്ലാന്നാ തോനുന്നേ.... അങ്ങനെ എന്തോ അലോചിച്ചിരുന്ന എന്നെ ഉണർത്തിയത് സാറിന്റെ ശബ്ദം തന്നെ .......
എന്റെ ദേവസേനെ .......... താൻ പേടിക്കണ്ട ........ കാർത്തിക്ക് നിന്നെ പിടിച്ച് തിന്നില്ലാ......... പിന്നെ നിങ്ങളുടെ പേരു തമ്മിൽ ചെറിയ റിലേഷൻ ഉണ്ട് .... കാർത്തികേയന്റെ ... ഭഗവാൻ ........ പുള്ളിടെ ആദ്യ ഭാര്യയുടെ പേരാണ് ദേവസേനാ ...........
ക്ലാസിൽ മുഴുവൻ അടക്കിപിടിച്ച് ഒരു ചിരി തുടങ്ങി.....
എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.....
ഒരു ചിരിയോടെ തന്നെ ഞാൻ സാറിനോട് ചോതിച്ച് ........
സാറ് എന്നെ ആക്കീതാണോ ..........
ഒരു ചിരിയായിരുന്നു സാറിന്റെ മറുപടി......
ഞാൻ പിന്നെയും പറഞ്ഞു ........
നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒന്നല്ലാ ......... ഇവൾ ഇങ്ങനെ മൂങ്ങയെപോലെ ഇരിക്കുന്നിടത്തോളം .........
എടോ തന്നോട് ഒരു കാര്യം താൻ ആദ്യമല്ലേ ... ഇവിടെ .......... റാഗിങ് കാണും പ്രശ്നം ഒന്നും ഉണ്ടാകരുത്.
ഇല്ലാ സാർ...... അതിന് ഇനിയും സമയം ഉണ്ടല്ലോ ..........
നിന്റെ നാക്കാണ് നിന്റെ ആയുധം ........ അതില്ലെങ്കിൽ നീ എന്ത് ചെയ്തേനെ .......
സാറിന്റെയും അതല്ലേ........?
എന്റെ ഇശ്വാരാ എന്നെ കാത്തോളണേ ...........
ക്ലാസിൽ ഒരു കൂട്ടചിരി ആയിരുന്നു..........
മതി.... മതി. ക്ലാസ് തുടങ്ങാം ........
പിന്നീട് അങ്ങോട്ട് സമയം പോയതെ അറിഞ്ഞില്ല..... ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് തന്നെ ഭക്ഷണം കഴിച്ചു......പിന്നെ എല്ലാവരും പുറത്ത് വരാന്തയിൽ നിന്ന് സംസാരിക്കകയായിരുന്നു ...... അറപ്പോഴാണ് അമ്മു താഴെ നിന്ന് എന്നെ ആരോ കൈ കാട്ടി വിളിക്കുന്നത് കണ്ടത്...... അവൾ എന്നോട് പറഞ്ഞു...... ഞാൻ താഴേക്ക് പോകാൻ നേരം എബിൻ പറഞ്ഞു
ടാ..... അലമ്പിന്റെ ടീം ആണ് പ്രശ്നം ഒന്നു വേണ്ടാ.........
ആടാ ഒന്നിനും ഇല്ലാ.......
ഞാൻ താഴെ ചെന്നപ്പോൾ മൂന്നുപേർ..... ഒരാളെ ഞാൻ കണ്ടിട്ടുണ്ട് .... രാവിലെ കാറിൽ ........
ഞാൻ ഭവ്യതയോടെ

💬 Comments

View all comments