0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 398

അത് ക്കെടുക്കാം.........
ശരി ശരി.....എല്ലാ എടുത്ത് തരാം ....
എടാ പെട്ടി ഇവിടെ ഇരിക്കട്ടെ .....എനിക്ക് അവളുടെ സാദനവും എന്റെ കുറച്ച് ഡ്രസ് മതി .........
ഞങ്ങൾ കഴിച്ച് ......... എഴുന്നേറ്റ് ഡ്രസ് മാറാൻ പോയിരുന്നു.
ഡ്രസ് മാറി വന്ന എന്നെ കണ്ടതോടെ സൂര്യ പറഞ്ഞു ....... ഇക്കോലത്തിലാണോ പോണെ ....
ഒരു കറുത്ത ടീ ഷർട്ടും ജീൻസുമാണ് എന്റെ വേഷം.....
ഇതിനെന്താ കുഴപ്പം ........
ഒലക്കാ....... ഇത് സ്വന്തം പെങ്ങളുടെ കല്യാണം ആണ് ...... ദാ ഇത് ഇട്.....
ഒരു മുണ്ടും ...... അക്ഷയുടെ ഒരു ഷർട്ടും അവൾ എനിക്ക് നേരെ നീട്ടി....
ഇത് വേണോ ?
ഇത് മതി..... ഇത് ഉടുത്ത് പോയാ മതി.......
ശരി ശരി....
ഞാൻ മാറി വന്നപ്പോഴേക്കും അക്ഷയ് അവളുടെ സാദനങ്ങളുമായി വന്നിരുന്നു......
അത് മേടിച്ചപ്പോഴേക്കും എന്റെ കണ്ണ് ഒന്ന് നിറഞ്ഞിരുന്നു..... അത് വാങ്ങി വാക്ക് ചെയ്ത് ഞാൻ ഇറങ്ങി .....അവൻ ആക്കാം എന്നും പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ലാ...... ബസ്സിൽ തന്നെ ചെല്ലാനാണ് പ്ലാൻ .... മറ്റേ നൊസ്റ്റാൾജിയാ......
വിടിനടുത്ത് തന്നെ ഒരു അമലത്തിലാണ് കെട്ട്..... അത് കഴിഞ്ഞ് അവിടുത്തെ ഹാളിൽ തന്നെ സാക്കി പരുപാടി...... ഞാൻ എത്തിയപ്പോഴേക്കും കുറച്ച് വയ്കിയിരുന്നു. അവിടെ കെട്ട് കഴിഞ്ഞ് ഇപ്പോഴുള്ള ഏർപ്പാടുണ്ടല്ലോ..... ചെക്കനേയും പെണ്ണിനേയും വട്ട് കളിപ്പിക്കൽ ........ അതായിരുന്നു.....എന്റെ ഇപ്പോഴത്തെ കോലം കാരണം ആർക്കും എന്നെ മനസിലായിരുന്നില്ല..... എന്നാലും എല്ലാരും നോക്കുന്നുണ്ട് ........... കാരണവേറെ ഒന്നുമല്ല എന്റെ തോളിൽ കിടക്കുന്ന ബാഗ് ആണ് .........
ഇനി അത് ഒരു പ്രശ്നം ആകണ്ടാ എന്നു കരുതി ഞാൻ അത് ഊരിയതും ...... എന്റെ ഇടതു വശത്തുകൂടെക്കേക്കുമായി വന്നവളേ അത് തട്ടി ........പിന്നെ പറയണ്ടല്ലോ ......... അത് താഴെ പോയി ........ കുറച്ച് എന്റെ ഷർട്ടിലും .........
ടോ ....തനിക്ക് കണ്ണില്ലേ...? എവിടെ നോക്കിയാ വരുന്നേ ......... കണ്ടോ കേക്ക് താഴെ പോയി........
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു ....... ഇവൾ ആരാ ........
താൻ എന്താ നോക്കുന്നേ ആയാളുടെ ഒരു ബാഗും ..... കോപ്പും കല്യാണത്തിന്

💬 Comments

View all comments