Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
ആരാടോ ഇത്രയും വലിയ ഭാഗ് ആയി വന്നേ......
ഈ സമയം എല്ലാവരും ഞങ്ങളെ തന്നെ ആണ് ശ്രദ്ധി ക്കുന്നതും...... ദേവുവും....
ഞാൻ ആ പെൺകുട്ടിയോട് സോറി പറഞ്ഞ് തിരികെ നടന്നതു......
ദേവു എന്നെ ഉറക്കെ വിളിച്ചിരുന്നു......
ഏട്ടാ........... ഏട്ടാ........
ഞാൻ ഒരു നിമിഷം നിന്ന് പോയി ........... ഞാൻ മാത്രം അല്ലാ....... അവിടെ കൂടി നിന്ന എല്ലാവരും ......... അവൾ എന്നെ തിരിച്ചറിയും എന്ന് ഞാൻ ഒരിക്കലും ഓർത്തിരുന്നില്ലാ എന്നതാണ് സത്യം......
അവൾ എന്റെ അരുകിൽ എത്തിയതും എന്നെ കെട്ടിപിടിച്ചു .........
എനിക്ക് അറിയാമായിരുന്നു ......... ഏട്ടൻ വരുമെന്ന് .......... വന്നില്ലേ ഞാൻ ക്കെന്നേനെ
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.......
അയ്യേ നീ കരയുവാണോ നിന്റെ കല്യാണത്തിന് ഏട്ടൻ വരാതിരിക്കുമോ ?.......... ഈ സമയം അച്ഛനും അമ്മയും ..... ചേച്ചിയും ചേട്ടനും അളിയൻമാരും എട്ടത്തിയും ചുറ്റും കൂടിയിരുന്നു ........ എന്നെ കണ്ടതും അമ്മയുടെയും കണുകൾ നിറഞ്ഞിരുന്നു ...... അമ്മയുടെ കൈകൾ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു .......... അമ്മയുടെ മോൻ ഇനി ഇവിടെ തന്നെ ഉണ്ടാകും ........ ഞാൻ ഇതൊന്ന് മാറ്റിയിട്ട് വരാം.....
ഇതെല്ലാം കണ്ട് ഒന്നും മനസിലാവാതെ നിക്കുവാ ആ പെൺകുട്ടി.....
ഡ്രസ് മാറി വന്നതോടെ പിന്നെ ബന്ധുക്കളുടേയും നാട്ടുകാരുടെയും ബഹളം എവിടെ ആയിരുന്നു ...... എന്തിനാണ് പോയത് .... ആകെ വട്ടായി...... എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറുകയായിരുന്നു..... അപ്പോഴേക്കും ......... മറ്റേ പെൺകുട്ടി .....എന്റെ അരിലേക്ക് വന്നിരുന്നു........
ചേട്ടാ......
മ്മ .........
എനിക്ക് ......
.. അതെ തനിക്ക് ........
എനിക്ക് അറിയില്ലായിരുന്നു ദേവികയുടെ ചേട്ടൻ ആണെന്ന് Sorry,
ഞാൻ തിരിച്ച് മറുപടി പറയും മുന്നേ അവൾ പോയിരുന്നു ........
തിരക്കുകൾ എല്ലാം കഴിഞ്ഞ് പോകുന്നതിന് മുമ്പ് ......... അവൾ എന്നോട് കുറച്ച് സംസാരിച്ചിരുന്നു.......... അവൾ ഇന്നും ആ വായടി തന്നെ ........ അവളോട് സംസാരിച്ചപ്പോൾ എന്തോ എല്ലാം ശരിയായത്ത് പോലെ....
അവസാനം അവൾ ഒരു ചോദ്യം ചോതിച്ചു .....
ഏട്ടൻ ഇന്ന് വീട്ടിൽ ഉണ്ടാവില്ലേ....... ഞങ്ങൾ വരും രാത്രി......
ഇല്ല മോളെ ഞാൻ
💬 Comments
View all comments