0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Kambikathakal Read All Parts 400

വേറെ താമസിക്കാനാ തീരുമാനം .......
അതെന്താ ......? അപ്പോ അമ്മയോട് പറഞ്ഞതോ .........
ഇല്ല മോളെ ഞാൻ ഇപ്പോ ഇല്ലാ.....കുറച്ച് കൂടി കഴിയട്ടെ.......
ശരി ശരി..... പക്ഷേ വേറെ വീട്ടിൽ താമസിക്കണ്ടാ...... നമ്മുടെ പഴയ വീട്ടില്ലേ... അത് ഏട്ടന്റേയും എന്റെ യും പേരിലാ അവിടെ താമസിച്ചോ.... അതാകുമോ അടുത്താണല്ലോ.......
അത് നോക്കാം ...... പക്ഷേ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്...... ഒറ്റയ്ക്കാണ് ........
അവൾ സമ്മതിക്കോ......
അതൊക്കെ സന്മതി ക്കും......
ഏതാ നിന്റെ ഫ്രണ്ട്........
സാന്ദ്രാ.......... സാന്ദ്രാ.......
ഭാ..... ആ പെൺകുട്ടി തന്നെ .......
എടി സാന്ദ്രാ എന്റെ ഏട്ടൻ ഇനിനിന്റെ കൂടെ തന്നെ കാണും നീ താഴെ താമസിച്ചോ : ഏട്ടൻ മുകളിലും.....നിനക്ക് .... കുഴപ്പമുണ്ടോ .......
അത്.......
സമ്മതമല്ലേ.....
OK ........ഞാൻ താഴേനിക്കാം ........
ഭാക്കി നമുക്ക് നാളെ പറയാം.....
ഇപ്പോ ഞാൻ പോകുവാ ട്ടോ........
പിന്നീട് അവൾ യാത്ര പറഞ്ഞ് പോയി....... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു........
പിന്നെ ഞാൻ അമ്മയേയും ബാക്കി ഉള്ളവരേയും കണ്ട് എന്റെ തിരുമാനം അറിയിച്ചു ആദ്യം എതിർത്തെങ്കിലും ഞാൻ വാശി പിടിച്ചാൽ വേറെ വഴി ഇല്ലാല്ലോ ....... മുത്ത അളിയനേയും പരിചയപ്പെട്ടിരുന്നു അപ്പോഴേക്കും ......... ആളുടെ പേര് രാഹുൽ .......
എല്ലാവരും എല്ലാം മറന്നിരുന്നു ......... ഞാനായിട്ട് ആരെയും ഒന്നും ഓർമിപ്പിക്കാൻ നിന്നില്ലാ.......... വൈകുനേരം ദേവൂനേ കൂട്ടാൻ പോകാൻ എല്ലാവരും എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല....
ഓടിറ്റോറിയത്തിൽ നിന്ന് വീട്ടിലേക്ക് ബാഗുമായി ഇറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി.......
ഹലോ.....ഹലോ......
ഒന്ന് നിക്ക് ഞാനുമുണ്ട് ...... അങ്ങോട്ട് .....
അവൾ സാന്ദ്രാ .........
ചെറിയൊരു ഇഷ്ട കേടോടു കൂടി തന്നെ ഞാൻ അവൾക്കായി കാത്തു നിന്നു........
അതെയ്യ ........ എട്ടാ ...... ഞാൻ അറിയാതെ ആണ് സോറി ..........
ആടോ....... താൻ എന്താ വിരുന്നിന് പോകുന്നില്ലേ......
ഇല്ല......
എട്ടൻ എന്താ പോവാത്തത്........
അതിന്റെ ആവശ്യം ഇല്ലാ......
ഏട്ടന് നാണമില്ലേ .....പഴയ ഒരു പ്രണയത്തിന്റെ പേരിൽ ഇത്രനാളും വീട്ടിൽ നിന്ന് മാറി.... സ്വന്തം അമ്മയേയും മറ്റും വിഷമിപ്പിക്കാൻ.......
അതെയ് താൻ

💬 Comments

View all comments