0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Providencer Read All Parts 11.2K

പോയിരുന്നു ........
തിരക്കുകൾ എല്ലാം കഴിഞ്ഞ് പോകുന്നതിന് മുമ്പ് ......... അവൾ എന്നോട് കുറച്ച് സംസാരിച്ചിരുന്നു.......... അവൾ ഇന്നും ആ വായടി തന്നെ ........ അവളോട് സംസാരിച്ചപ്പോൾ എന്തോ എല്ലാം ശരിയായത്ത് പോലെ....
അവസാനം അവൾ ഒരു ചോദ്യം ചോതിച്ചു .....
ഏട്ടൻ ഇന്ന് വീട്ടിൽ ഉണ്ടാവില്ലേ....... ഞങ്ങൾ വരും രാത്രി......
ഇല്ല മോളെ ഞാൻ വേറെ താമസിക്കാനാ തീരുമാനം .......
അതെന്താ ......? അപ്പോ അമ്മയോട് പറഞ്ഞതോ .........
ഇല്ല മോളെ ഞാൻ ഇപ്പോ ഇല്ലാ.....കുറച്ച് കൂടി കഴിയട്ടെ.......
ശരി ശരി..... പക്ഷേ വേറെ വീട്ടിൽ താമസിക്കണ്ടാ...... നമ്മുടെ പഴയ വീട്ടില്ലേ... അത് ഏട്ടന്റേയും എന്റെ യും പേരിലാ അവിടെ താമസിച്ചോ.... അതാകുമോ അടുത്താണല്ലോ.......
അത് നോക്കാം ...... പക്ഷേ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്...... ഒറ്റയ്ക്കാണ് ........
അവൾ സമ്മതിക്കോ......
അതൊക്കെ സന്മതി ക്കും......
ഏതാ നിന്റെ ഫ്രണ്ട്........
സാന്ദ്രാ.......... സാന്ദ്രാ.......
ഭാ..... ആ പെൺകുട്ടി തന്നെ .......
എടി സാന്ദ്രാ എന്റെ ഏട്ടൻ ഇനിനിന്റെ കൂടെ തന്നെ കാണും നീ താഴെ താമസിച്ചോ : ഏട്ടൻ മുകളിലും.....നിനക്ക് .... കുഴപ്പമുണ്ടോ .......
അത്.......
സമ്മതമല്ലേ.....
OK ........ഞാൻ താഴേനിക്കാം ........
ഭാക്കി നമുക്ക് നാളെ പറയാം.....
ഇപ്പോ ഞാൻ പോകുവാ ട്ടോ........
പിന്നീട് അവൾ യാത്ര പറഞ്ഞ് പോയി....... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു........
പിന്നെ ഞാൻ അമ്മയേയും ബാക്കി ഉള്ളവരേയും കണ്ട് എന്റെ തിരുമാനം അറിയിച്ചു ആദ്യം എതിർത്തെങ്കിലും ഞാൻ വാശി പിടിച്ചാൽ വേറെ വഴി ഇല്ലാല്ലോ ....... മുത്ത അളിയനേയും

💬 Comments

View all comments