0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Providencer Read All Parts 11.2K

പരിചയപ്പെട്ടിരുന്നു അപ്പോഴേക്കും ......... ആളുടെ പേര് രാഹുൽ .......
എല്ലാവരും എല്ലാം മറന്നിരുന്നു ......... ഞാനായിട്ട് ആരെയും ഒന്നും ഓർമിപ്പിക്കാൻ നിന്നില്ലാ.......... വൈകുനേരം ദേവൂനേ കൂട്ടാൻ പോകാൻ എല്ലാവരും എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല....
ഓടിറ്റോറിയത്തിൽ നിന്ന് വീട്ടിലേക്ക് ബാഗുമായി ഇറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി.......
ഹലോ.....ഹലോ......
ഒന്ന് നിക്ക് ഞാനുമുണ്ട് ...... അങ്ങോട്ട് .....
അവൾ സാന്ദ്രാ .........
ചെറിയൊരു ഇഷ്ട കേടോടു കൂടി തന്നെ ഞാൻ അവൾക്കായി കാത്തു നിന്നു........
അതെയ്യ ........ എട്ടാ ...... ഞാൻ അറിയാതെ ആണ് സോറി ..........
ആടോ....... താൻ എന്താ വിരുന്നിന് പോകുന്നില്ലേ......
ഇല്ല......
എട്ടൻ എന്താ പോവാത്തത്........
അതിന്റെ ആവശ്യം ഇല്ലാ......
ഏട്ടന് നാണമില്ലേ .....പഴയ ഒരു പ്രണയത്തിന്റെ പേരിൽ ഇത്രനാളും വീട്ടിൽ നിന്ന് മാറി.... സ്വന്തം അമ്മയേയും മറ്റും വിഷമിപ്പിക്കാൻ.......
അതെയ് താൻ തന്റെ കാര്യം നോക്കിയാ മതി....എന്റെ കാര്യത്തിൽ താൻ ഇടപെടണ്ടാ .....
സോറി.....
തനിക്ക് ഒന്ന് പോകാമോ ................?
ഞാൻ പോകാം അപ്പോ വീട്ടിൽ എങ്ങനെ കയറും എന്ന് എനിക്ക് കാണണം......
കൈയ്യിൽ താക്കോലുമായി എന്നെ നോക്കി ഗോഷ്ടിക്കാട്ടുവാ പെണ്ണ് """എന്റെ ദൈവമേ... ഇതിന്റെ കൂടെ ആണോ ഞാൻ ഇനി താമസിക്കണ്ടത് ".........
തുടരും ........

💬 Comments

View all comments