Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
, ജോതിക ) .... ഇപ്പോ രണ്ടു പേരുടെയും കെട്ട് കഴിഞ്ഞട്ടോ..... പിന്നെ ദേവു അവളെ കുറിച്ചും പറഞ്ഞല്ലോ .......... പിന്നെ ഏട്ടത്തിയുടെ പേര് രാഖി ....... അളിയന്മാരുടെ അറിയില്ല ....... അത് വഴിയെ പരിചയപെട്ടിട്ട് അറിയിക്കാം ........
ഓർമകളിലേക്ക് ഒന്ന് ഇറങ്ങിയ എന്നെ അക്ഷയ് തട്ടി ഉണർത്തുകയായിരുന്നു.
നീ എന്ത് സ്വപ്നം കാണുവാ........... ഇറങ്ങാൻ നോക്ക് ..........
അക്ഷയ് ..... എനിക്ക് വയ്യാ അവരെ ............ ചേച്ചി അയിഷ അവളുടെ ഓർമകൾ ഞാൻ തളർന്ന് പോകുവാടാ.......
ഒന്നുമില്ല.... നീ പോകുന്നു കല്യാണം കൂടുന്നു. നിന്റെ ഈ പ്രശ്നം എല്ലാം മാറാൻ ഇത് തന്നെ ആണ് വഴി . നീ ഞാൻ പറയണത് കേട്ടാൽ മാത്രം മതി.
.താഴെ അക്ഷയ്ക്ക് വേണ്ടി സൂര്യ കാത്തു നിൽക്കുന്നുണ്ട്. എനിക്കു കുറച്ചു മുന്നെ ആയാണ് അക്ഷയ് നാന്നിരുന്നത്. പിന്നിൽ നടന്നിരുന്ന എന്നെ അവൾ കണ്ടില്ലാ....... അങ്ങനെ അല്ലാ.... മനസിലായില്ല .......... മറ്റൊരു തരത്തിൽ പാഞ്ഞാൽ പ്രതിക്ഷിച്ചില്ല.....കാരണം ഞാൻ അക്ഷയുടെ കൂടെ ആയിരുന്നു എന്നുള്ളത് അവൾക്കും അറിയില്ലായിരുന്നു.
അച്ചു ... ഏട്ടാ.......
കണ്ടപാടെ ഇത് ഒരു എയർപോർട്ട് ആണ് എന്ന് പോലും ഓർക്കാതെ പരിസരം വർന്ന് വാരി പുന്നരുകയാണ് രണ്ടും ......കൂടെ അവന്റെ കുഞ്ഞു ഉണ്ടട്ടോ...
രണ്ടു പേരുടെ സ്നേഹപ്രകടനം കുറച്ച് അതികനേരം തുടർന്നു..... അപ്പോഴാണ് സൂര്യ അവരെ തന്നെ ഒരു കള്ളചിരിയോടെ നോക്കി നിൽക്കുന്ന എന്നെ കാണുന്നത്. ചെറിയൊരു ചമ്മലോടെ അവൾ അക്ഷയിൽ നിന്ന് പേർ പിരിഞ്ഞ് അവനോട് ചോതിച്ചു....
ഇതാരാ കൂടെ.....? എന്നോട് ഒന്നും പറഞ്ഞില്ലാലോ .........
ഇവനെ നിനക്ക് അറിയാ...... ഞാൻ നിന്നേട് ഇതുവരെ മറച്ചുവച്ചത് ഇത് മാത്രമാണ്.. ഇവൻ കഴിഞ്ഞ 5 കൊല്ലവും എന്റെ കൂടെ ആയിരുന്നു. ----........
പക്ഷേ...... ആരാ ........ ഇത്.....? അങ്ങനെ ചോതിക്കമ്പോഴും അവളുടെ ഉണ്ട കണ്ണുകൾ വച്ച് അക്ഷയെ പേടിപ്പിക്കാൻ അവൾ മുന്നില്ലാട്ടോ " നിങ്ങൾ വീട്ടിലോട്ട് വാ മനുഷ്യതനിക്ക ള്ളത് ഞാൻ തരുന്നുണ്ട് എന്നൊരു ഭാവം "
അവന്റെ അവസ്ഥ കണ്ടാ ചിരിവരും.... " തല്ലരുത് ഭാര്യ ഒരു തെറ്റ് പറ്റി പോയതാ ...ക്ഷമി എന്ന് അവൻ കണ്ണുകൾ കൊണ്ട് അവളോട് അപേക്ഷിക്കുന്നു .
ഒരു പൂഞ്ചിരിയോടെ അവൾ എന്നോട് ചോതിച്ചു ...... ആരാ .....എനിക്ക് മനസിലായില്ലാലോ .........
എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ......... അക്ഷയ് അവളെ ആക്കി
💬 Comments
View all comments