Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
നാന്നായി ചിരിക്കുന്നുണ്ടായിരുന്നു........ കണ്ടു നിക്കുനവർക്കും എന്തിന് എനിക്ക് പോലും തോനി പോയി ഈ മയിരന് വട്ടായെന്ന് ......... അല്ലാതെ ആരെയും ഇങ്ങനെ ചിരിക്കണേ ..........
സൂര്യയുടെ നഖം അവന്റെ കൈയ്യിൽ ആഴ്ന്ന ഇറങ്ങിയപ്പോഴാണ് അവൻ അന്തന്റ ആ തൊലിഞ്ഞ ചിരി നിർത്തിയത്.
എടി .....നിനക്ക് ഇവനെ മനസിലായില്ല ....... ഉറപ്പായിട്ടും ........
ആടോ...... ഞാൻ എത്രവട്ടം പറയണം.
എടി .... ഇത് ...... കാർത്തിക്ക് .......... നീ കാർത്തി എന്ന് പറഞ്ഞാ ഒർക്കുന്നു. ...... ഇപ്പോ ഓർക്കുന്നുണ്ടോ ......?
കാർത്തി....... ഇതിനെ എങ്ങനെ മറക്കാനാണ് ........ ഇത് കാരണമല്ലെ താൻ എന്റെ തലയിൽ ആയതു......... എന്റെ കഴ്ടകാലം അല്ലാണ്ട് എത്തപറയാ ..... ഇതിന് .
എടി ....... പിശാശെ...... ഇപ്പോ ഞാൻ നിനക്ക് വേണ്ടാ അല്ലേ........
അതെ ........ നീ വന്നില്ലേ നല്ല ചുള്ളമാർ വന്നേനെ ..........
ഒരു കൊച്ചിന്റെ തള്ള ആയി എന്നിട്ടും എന്താ പൂതി.........
അത് എന്റെ മാത്രം കുഴപ്പമല്ലാലോ .........?
ദേ കൊച്ച് കയ്യിൽ ഇരിക്കണ് അലെ ഞാൻ......നിന്നെ ...........
എന്തിനാ .....കാർത്തി അന്ന് എന്നെ റാഗ് ചെയ്തത് ....... എനിക്ക് ഇന്നും സംശയമുണ്ട് നിങ്ങൾ തമ്മില്ലുള്ള അട ജസ്റ്റ്മെന്റായിരുന്നോ അത് എന്ന് .......
പിന്നെ അന്ന് കരഞ്ഞ് കണ്ണീരും ഒലിപ്പിച്ച് നിന്ന് വിറയക്കനത് കണ്ടപ്പോ സഹായിച്ചതാണ് .........പിന്നെ മാരണം എന്റെ തലേന്ന് ഊരിട്ടില്ല......
കണക്കയി പോയി.... മുത്തേ ...... പെന്നേ... കുഞ്ചൂസേ.... എന്നാക്ക് വിളിച്ച് പുറകെ വന്നത് ഞാനങ്ങല്ലോ .....
ഞാൻ വിളിച്ചപ്പോൾ തന്നെ കൂടെ വരാൻ നി എന്തിനാ നിന്നെ .....അയ്യേ അത്തരക്കാരി ആയിരുന്നോ നി .....
ദേ ....... മനുഷ്യ വായടച്ച് നിന്നോ ......
ഇത് ഒരു എയർപോർട്ട് ആണെന്നോ...... ചുറ്റുമുള്ളവർ അവരെ തന്നെ ആണ് നോക്കുന്നത് എന്ന് പോലുമുള്ള സാമാന്യ വിവരം പോലുമില്ലാത്തെ പരസ്പരം പോരടിക്കുന്ന അവരെ കണ്ടപ്പോ ......... എനിക്ക് മനസിലായി ........ ഇവര് തമ്മിൽ നല്ല ചേർച്ച ആണെന്ന് ........ മറ്റേ : ഇന്നാപേച്ചിക്ക് മരപ്പട്ടി കൂട്ടേ....
അവസാനം ഞാൻ ഇടപ്പെട്ടു രണ്ടിനേയും ഒന്ന് അടക്കാൻ ......
ഹലോ ...... രണ്ടു പേരും ഒന്നു ഞാൻ പറയണത് കേൾക്കോ .......... നിങ്ങൾ ഒന്ന് ചുറ്റുനോക്കിക്കെ......... എല്ലാവരും നിങ്ങളെയാണ് നോക്കുന്നേ ...... നിങ്ങൾക്ക് രണ്ടിനും നാണമിണ്ടാകില്ലാ... പക്ഷേ എനിക്ക് ഇണ്ട് ........ അതുകൊണ്ട് ബാക്കി നമുക്ക് വീട്ടിൽ ..........
ന്ദ
💬 Comments
View all comments