Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
ചമ്മിയ ചിരിയുമായി അക്ഷയ് പറഞ്ഞു ........
ഇത് ഞങ്ങളുടെ ഒരു നമ്പറല്ലേ .......ചുമ്മാ........ അവളെ മാറോട് ചേർത്ത് നെറ്റിതടത്തിൽ ഉമ്മവയ്ക്കുവാനായി ചുണ്ടുകൾ അടുപ്പിച്ചതും സൂര്യ അവനെ തള്ളി മാറ്റി......
എന്നിട്ട് മുഖവും വീർപ്പിച്ച് കാറിനടുത്തേക്ക് നടന്നു .........
എന്താണ് കാര്യം എന്ന് എനിക്ക് മനസിലായില്ലാ........ പക്ഷേ അക്ഷയ്ക്ക് മനസിലായി -----...
കാറിലേക്ക് പെട്ടികൾ കയറ്റുമ്പോൾ ഞാൻ അവനോട് ചോതിച്ചു ........
എന്താടാ ...... അവൾക്ക് എന്നാ പറ്റി പെട്ടെന്ന് .......
അവൻ ഒരു കള്ള ചിരിയോടെ എന്റെ നേർക്ക് ഒന്ന് ഊതി ....... ദേ ഇതാ പ്രശ്നം ....... നിനക്ക് അറിയാലോ പണ്ടേ ഞാൻ കുടിക്കണത് അവൾക്ക് ഇഷ്ടല്ലാ........ വലി ഞാൻ നിർത്തി .... അവൾ പറഞ്ഞിട്ട് ...... ഇനി ഇത്.....പറ്റണില്ലാ ......
അവളുടെ കൈയിൽ നിന്ന് നല്ല രണ്ടെണം കിട്ടുമ്പോ നിർത്തിക്കോളും ഇനി എന്നു ഇവിടെ ഉണ്ടല്ലോ ......... പെട്ടെന്ന് തന്നെ കിട്ടാൻ ഞാൻ അത്മാർഥമായി പ്രാർഥിക്കാം.....
എടാ ...... പൂ....... അവസരം മുതലാക്കാല്ലെ .......
അതെയ് രണ്ടും കേറുന്നുണ്ടോ ...... ഇല്ലേ ഞാൻ പോകും ....... സൂര്യകലിപ്പില്ലാ !
നോക്കി നിൽക്കാതെ ചെന്ന് കയറ് ...... അല്ലേ....... അവൾ പോകുട്ടോ ........
കാറിൽ കയറി കുറച്ചു നേരം നിശബ്ദം ആയിരുന്നു ....... അക്ഷയ് തന്നെ തുടക്കമിട്ടു......
എന്റെ പെന്നു സൂര്യ ഇനി ഞാൻ കുടിക്കില്ലാ.... ഇത് ലാസ്റ്റ് ......... നമ്മുടെ ..... മോ.......
വേണ്ട .... വേണ്ട..... മോനെ വച്ച് വേണ്ട .....എനിക്ക് നിങ്ങളു പോയ അവനെ കാണു ......
ടീ...., ആരംപറ്റുന്ന വർത്താനും പറയല്ലേ...... ഞാൻ നിർത്തി.......
ഉറപ്പാണോ .......
അതെന്ന് .......
എന്നാ ok...... അല്ലാ സഖാവ് കാർത്തി എന്തിനാ ഒളുവിൽ പോയത് .......
അതോ അവന് കഴപ്പ് ......... അല്ലാതെ എന്താ ........
ഒന്ന് മിണ്ടാതെ ഇരിക്ക് ഞാൻ ചോതിക്കട്ടേ........
സൂര്യ........ വേണ്ട ...... ഞാൻ എല്ലാം മറക്കാൻ നോക്കുവാ .......
ശരി.... ഇപ്പോ എന്താ വരവിന്റെ ഉദ്ദേശം......? അത് പറയാലോ ......
അനിയത്തിടെ കല്യാണം ആണ് .........
ആണോ ...... എന്നാണ് ?
ഇന്ന്.
ആഹാ ...... എന്നിട്ട് പോണില്ലേ......
പോണം.....
അവൾക്ക് അറിയോ ..... വരുമെന്ന് .........
ഇല്ലാ.......
ഇവന് ഇത് എന്താ പറ്റിയത് ....... എല്ലാത്തിനും ചീറ്റലും മൂളലും ഒറ്റവാക്കിന് ഉള്ള മറുപടിയും ........ പഴയ ആളെ അല്ലാ...... എനിക്ക്
💬 Comments
View all comments