0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Providencer Read All Parts 11.1K

നിനക്ക് അറിയാ...... ഞാൻ നിന്നേട് ഇതുവരെ മറച്ചുവച്ചത് ഇത് മാത്രമാണ്.. ഇവൻ കഴിഞ്ഞ 5 കൊല്ലവും എന്റെ കൂടെ ആയിരുന്നു. ----........
പക്ഷേ...... ആരാ ........ ഇത്.....? അങ്ങനെ ചോതിക്കമ്പോഴും അവളുടെ ഉണ്ട കണ്ണുകൾ വച്ച് അക്ഷയെ പേടിപ്പിക്കാൻ അവൾ മുന്നില്ലാട്ടോ " നിങ്ങൾ വീട്ടിലോട്ട് വാ മനുഷ്യതനിക്ക ള്ളത് ഞാൻ തരുന്നുണ്ട് എന്നൊരു ഭാവം "
അവന്റെ അവസ്ഥ കണ്ടാ ചിരിവരും.... " തല്ലരുത് ഭാര്യ ഒരു തെറ്റ് പറ്റി പോയതാ ...ക്ഷമി എന്ന് അവൻ കണ്ണുകൾ കൊണ്ട് അവളോട് അപേക്ഷിക്കുന്നു .
ഒരു പൂഞ്ചിരിയോടെ അവൾ എന്നോട് ചോതിച്ചു ...... ആരാ .....എനിക്ക് മനസിലായില്ലാലോ .........
എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ......... അക്ഷയ് അവളെ ആക്കി നാന്നായി ചിരിക്കുന്നുണ്ടായിരുന്നു........ കണ്ടു നിക്കുനവർക്കും എന്തിന് എനിക്ക് പോലും തോനി പോയി ഈ മയിരന് വട്ടായെന്ന് ......... അല്ലാതെ ആരെയും ഇങ്ങനെ ചിരിക്കണേ ..........
സൂര്യയുടെ നഖം അവന്റെ കൈയ്യിൽ ആഴ്ന്ന ഇറങ്ങിയപ്പോഴാണ് അവൻ അന്തന്റ ആ തൊലിഞ്ഞ ചിരി നിർത്തിയത്.
എടി .....നിനക്ക് ഇവനെ മനസിലായില്ല ....... ഉറപ്പായിട്ടും ........
ആടോ...... ഞാൻ എത്രവട്ടം പറയണം.
എടി .... ഇത് ...... കാർത്തിക്ക് .......... നീ കാർത്തി എന്ന് പറഞ്ഞാ ഒർക്കുന്നു. ...... ഇപ്പോ ഓർക്കുന്നുണ്ടോ ......?
കാർത്തി....... ഇതിനെ എങ്ങനെ മറക്കാനാണ് ........ ഇത് കാരണമല്ലെ താൻ എന്റെ തലയിൽ ആയതു......... എന്റെ കഴ്ടകാലം അല്ലാണ്ട് എത്തപറയാ ..... ഇതിന് .
എടി ....... പിശാശെ...... ഇപ്പോ ഞാൻ നിനക്ക്

💬 Comments

View all comments