Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]
നിനക്ക് ആ ഉണക്ക കോളേജാ നല്ലത്ത് ...... നീ അങ്ങോട്ട് തന്നെ പൊയ്ക്കോ ........ വിജിലിന്റെ ആണ് മറുപടി.....
ദേ ..... നോക്ക് അജു... അനു, അമ്മു ...... രേഷ്മ ...... വാ നമുക്ക് അവരുടെ കൂടെ പോകാം ഈ ഊമ്പൻ ഇവിടെ നിക്കട്ടേ..... എബിൻ ആണ്
അതെ വാ നമുക്ക് പോകാം.....നിക്ക് .... നിക്ക് പോകാൻ വരട്ടെ ...... ഞാൻ അവരെ തടഞ്ഞു...... ഇവിടെ വന്നിട്ട് ഒരു മാസമല്ലേ അയൊള്ളു അപ്പോഴേക്കും പെണ്ണ് സെറ്റായാ.....
മാറിനിക്ക് മയിരെ... അത് നമ്മുടെ ക്ലാസിലേ പിള്ളാരാ........ ഞങ്ങൾ പോകുവാ ......
എന്നെ തള്ളി മാറ്റി അവർ മുന്നു പേരും പോയി.....
അലെങ്കിലും നമ്പൻമാരെ ഇങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്പരുത് ..... അവൻമാർ നന്മളെ ഊമ്പിക്കും ......
ഇനി എങ്ങനെ പോകും എന്ന് അലോചിച്ച് നിക്കുമ്പോഴാണ് .....ഒരു പെണ്ണ് കുട ചൂടി ഒറ്റയ്ക്ക് കോളേജിലേക്ക് നടക്കുന്നത് കണ്ടത്. ഞാൻ ഒന്ന് മുട്ടി നോക്കാം എന്ന് തന്നെ വിചാരിച്ചു ........ അവളുടെ അനുവാദം പോലും ചോതിക്കാതെ നേരെ അവളുടെ കുടയ്ക്കുള്ളില്ലേക്ക് ഇടിച്ചു കയറി. അപ്പോ ...... ദേ ഒരു ഞെട്ടലോടെ എന്നെ തന്നെ നോക്കി നിക്കുവാ . അവൾ. ......... ഒന്നേ ഞാൻ ആ മുഖത്തേക്ക് നോക്കിയൊള്ളു ....... അപ്പോൾ തന്നെ എനിക്ക് മനസിലായി ആൾക്ക് ഞാൻ കയറിയത് ഇഷ്ടായില്ലാന്ന് .......പിന്നെ എന്റെ അവസ്ഥ ഞാൻ അങ്ങ് വിളമ്പി ...........
അയ്യോ ....... ചേച്ചി എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട........ വേറെ വഴി ഒന്നും ഇല്ലാഞ്ഞി ട്ടാ ...... ഞാൻ ഇവിടെ ആദ്യയിട്ടാ ..... കുട്ടുകാരുണ്ടായി കൂടെ ....... അവർ എന എന്നെ നെയിസായിട്ട് ഒഴുവാക്കി ക്ലാസിലേ പിള്ളാരുടെ കൂടെ പോയി ........ അതുകൊണ്ട് പ്ലീസ് .......
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ......... ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു ......... അത് ഞാൻ എനിക്കുള്ള സന്മനമായി എടുത്തു. ചേച്ചിയുടെ കണ്ണുകൾക്ക് എന്തോ ഒരു വശീകരണം ഉള്ള പോലെ ....... എന്നാൽ കൺമക്ഷി എഴുതാത്ത് ആണ് മിഴികൾ...... തലയിലൂടെ ഉള്ള ഷാൾ കണ്ടപ്പോ തന്നെ മനസിലായി ....... മുസ്ലീം ആണെന്ന് ....... ഒരു തരത്തിലുള്ള ചായം എന്തിന് ഒരു മാല പോലുമില്ല കഴുത്തിൽ ......... എന്നാലും .... ആമുഖം ആരും നോക്കി നിന്ന് പോകും ....... ഞാനും നിന്ന് പോയി........
അവളെ തന്നെയാണ് നോക്കി നിൽക്കുന്നത്
💬 Comments
View all comments