0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 546

പറഞ്ഞിട്ടുണ്ട്.......
എന്നാ വിളിച്ചു നോക്കട്ടെ....
ഹലോ.... എടി നിങ്ങൾ പോന്നോ ഇങ്ങോട്ട്......?
പോന്നടി.....
ആഹ്ഹ എന്നിട്ട് എന്താ വൈകണേ....?
കോമഡി ആണ് മോളെ... ഞാൻ അവിടെ വന്നിട്ട് പറഞ് തരാം.....
എന്നാ വേഗം വാ......
അല്ലാ ഏട്ടൻ ഇല്ലേ കൂടേ...?
ഉണ്ടേ......
അപ്പോ ഒക്കെ..... വേഗം വാ....

എന്ത് പറഞ്ഞു......
വന്നുകൊണ്ടിരിക്കുന്നു......
സമാധാനം ആയല്ലോ.....?
ആയ്യി.....
എന്നാ പോയി ഡ്രസ്സ്‌ ഒകെ മാറി വാ..... വിജയ് താനും പോയി മാറീട്ട് വാ

വീടിന്റെ ഉമ്മർത്തുതന്നേ എല്ലാരും നോക്കി ഇരിപ്പുണ്ട്.....
നോക്കിയിരുന്നു മടുത്തിട്ട് ദേവൂന് ആക്കെ ദേഷ്യം വന്നു....
ഛേ.... ഇത് എവിടെ പോയി കിടക്കുവാ രണ്ടും..... ഇറങ്ങിന്ന് പറഞ്ഞിട്ട് നേരം കുറേ ആയല്ലോ.....?
നീ ഒന്നുടെ വിളിച്ചു നോക്ക് മോളെ.....
അച്ഛൻ ദേവൂന്നോട് പറഞ്ഞു
ദേവു വിളിക്കാൻ പോയതും ഏട്ടത്തി വിളിച്ചു പറഞ്ഞു.....
ദേവു വിളിക്കണ്ട വന്നുണ്ട് രണ്ടും........ ദൂരെ നിന്ന് ഞങ്ങൾ നടന്ന് വന്നത് കണ്ട് വിളിച്ചു പറഞ്ഞതാ പുള്ളിക്കാരി
എവിടേ.......? ഓടി വന്നു നോക്കിയപ്പോ ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്തോണ്ട് ദേവു ഒന്ന് കൂടെ ചോദിച്ചു.....
എവിടെ.......?
അങ്ങോട്ട്‌ നോക്ക് പെണ്ണേ..... രണ്ടും കൂടി ആടി പാടി വന്നേ..... ദേവൂന്റെ ചോദ്യം കേട്ട് സഹികെട്ടു ഏട്ടത്തി പറഞ്ഞു.....
ശെരിയാലോ അടി പാടിയല്ലോ വന്നേ രണ്ടും...... ഏട്ടനും ഏട്ടത്തി പറഞ്ഞതിന് കുട്ട് പിടിച്ചു.
ദേവു ഒന്നും മിണ്ടില്ല......
നല്ല ചേർച്ച ഉണ്ടല്ലേ രണ്ടാളും തമ്മിൽ..... അല്ലേ അമ്മേ......? ജ്യോതി അമ്മയോട് ചോദിച്ചു.....
ശെരിയാ....
എന്നാ നമുക്ക് അത് ഒന്ന് അലിച്ചിച്ചാലോ...... എന്താ അച്ഛാ.....?
നമ്മൾ അല്ലല്ലോ അത്കമ്പിസ്റ്റോറീസ്.കോം

💬 Comments

View all comments