0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 550

തീരുമാനിക്കണ്ടേ അവർ അല്ലേ..... പിന്നെ ഇവന്റെ കാര്യം എല്ലാം അറിഞ്ഞാ ആരാ സമ്മതിക്കാ ഒരു രണ്ടാംകെട്ടിന്.....
അനങ്ങനെ നോക്കിയാൽ എങ്ങനാ.... അവൻ ഒരു ജീവിതം വരണ്ടനാണോ അച്ഛൻ പറയണേ....
ഏട്ടൻ പെട്ടെന്നു ചോദിച്ചു....
അങ്ങനെ അല്ലാ..... അവൻ ഇപ്പോ വന്നല്ലേ ഒള്ളു.... അവൻ എവിടെ ആയിര്നു.... എന്ത് ആയിര്നു എന്ന് ഒന്നും നമക്ക് അറിയില്ല...... അവന്റെ മനസ്സിൽ എന്താണ് എന്ന് പോലും.... അപ്പോ പിന്നെ നമ്മൾ എങ്ങനാ ആ കുട്ടീടെ വിട്ടുകാരോട്.........
അതിന് ഇപ്പോ വേണം എന്നല്ല പറഞ്ഞേ...... നമ്മൾ എല്ലാം അവരോട് പറഞ്... ഇവന് നല്ല ഒരു ജോലി ഒക്കെ ആയിട്ടുള്ള കാര്യമാ പറഞ്ഞേ.....
എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ?
ഏട്ടൻ എല്ലാവരോടും ആയ്യി ചോദിച്ചു......
ഏട്ടൻ പറഞ്ഞത് ശെരിയാ എല്ലാം ഒത്തു വന്ന നമക്ക് ഇത് ആലോചികാം..... ഒരു തരത്തിൽ നോക്കിയ രണ്ടുപേരും ഒരേ അവസ്ഥിയിൽ കൂടി കഴിഞ്ഞ് പോകുന്നവർ അല്ലേ...... ജ്യോതി ആണ് ഇത് പറഞ്ഞെതെങ്കിലും.... എല്ലാവരും അതിനോട് യോചിച്ചിരുന്നു...
അവസാനം അച്ഛൻ തന്നേ പറഞ്ഞു....
ആ സമയം ആകുമ്പോൾ നമക്ക് നോക്കാം....... അതു വരെ ഇങ്ങനെ പോട്ടേ..... അല്ലേ മോളെ ദേവു....?
അത്ര നേരവും ഒന്നും മിണ്ടാതെ നിന്ന് ദേവു എപ്പോൾ പറഞ്ഞു...
അത് നടക്കില്ല അച്ഛാ.....
എന്താ മോളെ..... എന്താ കാര്യം....
നിങ്ങൾ ഇപ്പോ പറഞ്ഞത് നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ ആയിരുന്നു....
പക്ഷേ...... ഇപ്പോ അത് വേണ്ടാ......
എന്താ മോളെ നീ കാര്യം പറയ്‌...
സാന്ദ്രയ്ക് ഒരു ആലോചന വന്നിട്ടുണ്ട്..... എല്ലാം അറിഞ്ഞകൊണ്ട് അവളെ സ്വീകാരിക്കാൻ അയാൾ

💬 Comments

View all comments