0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 587

ഞാൻ ആകെ തളർന്നത് പോലെ ആയ്യി.....
എന്നില്ലേ ഈ മാറ്റം മനസിലാക്കിയ അവൾ അത് അവൾക് വിജയിക്കാനുള്ള ഒരു തന്ത്രം ആക്കി മറ്റുവായിരുന്നു...
അവൾ മനപ്പൂർവം എന്നിലേക്കു കൂടുതൽ അടുത്തു....... എന്റെ ശരീരം വിയർക്കാൻ തുടങ്ങി.....
ഒരു നിമിഷം മതിയാർന്നു അവൾക് എന്നെ വിജയിക്കാൻ.......
അവസരം മുതലാക്കി അവൾ ഒന്ന് അഞ്ഞ് വലിച്ചതും ചക്ക വീണത് പോലെ ഞാൻ താഴേക്കു വീണു....
ഡ്രസ്സ്‌ എല്ലാം വളുടെ കയ്യിൽ..... അപ്പോഴും ഒന്ന് എന്റെ കൈയിൽ ഉണ്ടായിരുന്നു....
അവളുടെ ബ്രാ....... പിടിവലിക്കിടയിൽ കയ്യിൽ ചുറ്റി വച്ചതാണ്..... അവസാനം അത് മാത്രം ബാക്കി....
കാര്യം തോട്ടെങ്കിലും അത് കയ്യിൽ കിട്ടിയത് ഭാഗ്യം ആയ്യി...
കിടന്ന കിടപ്പിൽ തന്നേ കൈയിൽ ബ്രാ എടുത്ത് ഞാൻ അവളെ നോക്കി ഒരു വഷളൻ ചിരി അങ്ങ് ചിരിച്ചു .....
അവളെ ചൊടിപ്പിക്കാൻ അത് മതിയാർന്നു.....
നാണമിണ്ടോ തനിക്ക്.... ഒന്നുമില്ലേലും ഞാൻ തനിക് അനിയത്തിയെ പോലെ അല്ലേ..... എന്നിട്ടും താൻ......
പിന്നേ അനിയത്തി.... നീ എന്നെ ചേട്ടൻ ആയിട്ടാണലോ കാണുന്നേ...... പിന്നേ നിന്റെ ഈൗ കോപ് കിട്ടിട്ട് എനിക്ക് ഒന്നും കാട്ടാനില്ല..... അതും പറഞ് ഞാൻ നേരെ അത് അവളുടെ മുഖത്തേക് എറിഞ്ഞു....
പിന്നേ എണീക്കാൻ നിക്കിയപ്പോഴാ പണി കിട്ടി എന്ന് മനസിലായെ......
എണീക്കാൻ പറ്റണില്ല എന്ന്....... നടുവിന് നല്ല പണി കിട്ടിട്ടുണ്ട്.........
ആദ്യമൊക്കെ ഞാൻ തന്നേ എണീക്കാൻ നോക്കി...... നടക്കുന്നില്ല എന്ന് മനസിലായപ്പോ അവളോട് ഒരു സഹായം ചോദിക്കാൻ വിചാരിച്ചതാ.....
അപ്പോ ദെ എന്നെ നോക്കി ചിരിച് നിക്കാണ് പെണ്ണ്..... പിന്നേ ചോദിക്കാൻ തോന്നോ..... ഞൻ

💬 Comments

View all comments