Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ചോദിച്ചില്ല.....
എന്റെ പെടാപാട് കണ്ടത് കൊണ്ടാവും അവൾ അവസാനം എനിക്കാൻ പിടിച്ച് തന്നു....
പിന്നേ കുളിച് കഴിഞ്ഞ് എന്നെ റൂമിൽ ആക്കിയതും അവൾ തന്നേ.......
ഇങ്ങോട്ട് വരുന്നതിനു ഇടയ്ക്ക് അവൾ എനോട് ചോദിക്കേൻ ചെയ്തു.... അവളെ ഒരു ഫ്രണ്ടായിട്ട് കാണാൻ പറ്റിലെ എന്ന്...
ഒരു നേർത്ത ചിരി മാത്രം ആയിരുന്നു എന്റെ ഉത്തരം.....
എന്നിട്ടും അവിടെന്നു ഇവിടെ വരെ അവൾ എനോട് വാതോരാതെ സംസാരിച്ചു........
എനിക്ക് അവളിൽ എവിടെയോ എന്റെ ഗൗരിയെ കാണാൻ പറ്റി......
ഡാ നീ ഇത് എന്താ നോക്കി ഇരിക്കുന്നേ....... നിനക്ക് എന്നാ പറ്റിയത് എന്ന്......?
ഏട്ടൻ വിളിച്ചപ്പോഴാ ഞാൻ പിന്നേം ബോധത്തിലേക് വന്നത്......
എന്താ ഏട്ടാ എന്താ ചോദിച്ചേ........?
ആ ബെസ്റ്റ്...... ഞാൻ ആരോടാ ചോദിച്ചേ......?
എടി ദേവു ഇവന്റെ കാലിന് മാത്രം അല്ലാ..... തലക്കും എന്തോ പറ്റിട്ടുണ്ട്....നീ സാന്ദ്രയോട് ഒന്ന് ചോദിക്ക്.... എന്താ പറ്റിയെ എന്ന്...
പണ്ടാരം പെട്ടലോ..... അവൾ എല്ലാം പറയോ.....?
അപ്പോഴേക്കും ദേവും അവളും അകത്തേക്കു വന്നു......
എന്താ മോളെ പറ്റിയത്...... ഏട്ടൻ അവളോട് ചോദിച്ചു......
അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി....... എന്നിട്ട് പറഞ്ഞു...
അത് ഒന്ന് ബാത്‌റൂമിൽ വീണത് ആണ്.....
ആഹാ അത്രേ ഒള്ളൂ......
എനിക്ക് അപ്പോഴാ സമാധാനം അയ്യേ അവൾ ഒന്നും പറഞ്ഞില്ലാലോ......
നിങ്ങൾക് ആർക്കും ഒന്നും തിന്നാൻ വേണ്ടേ.......? അമ്മയുടെ വക ചോദ്യം.....
ആരെയാ ഉദേശിച്ചേ എന്ന് മനസിലായി..... പുന്നാര മോൻ വന്നാലോ........ ഏട്ടൻ അമ്മയെ കളിയാക്കി...
ഒന്ന് പോയെ...... നീ ചെല്ല് അമ്മ എടുത്ത് വച്ചിട്ടുണ്ട്..... മോളെ നീയും ചെല്ല്......
💬 Comments
View all comments