Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ഉത്തരം തേടി....
കല്യാണത്തിന്റെ അന്ന് രാത്രി.......
രാകേഷ് ആരെയോ തിരക്കിട്ട് വിളിക്കുവായിരുന്നു........
ഡാ ഞാൻ നിന്നെ ഏല്പിച്ച കാര്യം എന്തായി.........? എല്ലാം ഓക്കേ അല്ലേ....
(ഇനി പറയുന്ന കാര്യങ്ങൾ ച്ചെയാൻ പറ്റുമോ എന്ന് അറിയില്ല..... എന്റെ ഭാവന മാത്രം ആണ് )
സർ തന്ന നമ്പർ യൂസ് ചെയ്ത് ഞാൻ മേഡത്തിന്റെ ഫോൺ അക്സസ്സ് ചെയ്തു.....
നമക്ക് വേണ്ടത് വല്ലതും കിട്ടാൻ ചാൻസ് ഇണ്ടോ.....?
സർ കാര്യമ്മിയിട്ട് ഒന്നും ഇല്ലാ......
എടോ..... അവൾക്ക് അവൾ താമസിച്ച വീട്ടിലെ പായ്യനുമായി ബന്ധമുണ്ട്.... ആ പയ്യൻ താൻ ആണ് എന്ന് വിളിച് പറയണം ഇന്നലെ ഞാൻ പറഞ്ഞേ......?
അതെ സർ
അത് പ്രൂവ് ചെയ്യാൻ എന്തെങ്കിലും തെളിവുകൾ ഉണ്ടാക്കാൻ അല്ലേ ഞാൻ പറഞ്ഞേ.....?
അത്ര മതി അല്ലേ..... ഞാൻ കരുതി ശെരിക്കും ബന്ധം ഉണ്ടെന്ന്.......
ഇങ്ങനെ ഒരു മണ്ടനെ ആണല്ലോ ഞാൻ എല്ലാം ഏല്പിച്ചത്.......
സോറി സർ...... എനിക്ക് കുറച്ച് ഫോട്ടോസ് കിട്ടിട്ടുണ്ട്...... അതിൽ മേടവും ഒരു പയ്യനും കൂടി റൂമിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ ഇണ്ട്.... അത് പോരേ.....?
ഇത് ഉണ്ടായിട്ടാണോടാ നീ ഒന്നും ഇല്ലന്ന് പറഞ്ഞേ......? നാളെ രാവിലെ തന്നേ വിളിക്കണം പൊട്ടത്തരം ഒന്നും കാട്ടരുത്.... പിന്നെ തെളിവിനായി ആ ഫോട്ടോസും അയച്ചോ.....
എല്ലാം ചെയ്യാം സർ
വിപരിതമായി എന്തെങ്കിലും നടന്നാൽ അറിയാലോ..... എന്നേ?
അറിയാം സർ
Ok
കല്യാണ തലേന്ന് രാത്രി...... പരിപാടികൾ കഴിഞ്ഞ് സാന്ദ്ര കിടന്നപ്പോൾ ഒരുപാട് വൈകിയിരുന്നു..... കിടന്നപാടെ ഉറക്കം അവളെ കിഴ്പെടുത്തിയിരുന്നു.....
പുലർച്ചെ എന്തോ ഒരു സ്വപ്നം കണ്ട് അവൾ ഉണർന്നു.........
💬 Comments
View all comments