0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 1.1K

എത്ര ശ്രെമിച്ചു നോക്കിയിട്ടും താൻ എന്താണ് കണ്ടെത്തെന്ന് അവൾക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല... പിന്നീട് അവൾക് ഉറക്കവും ലഭിച്ചില്ല........
സമയം നോക്കാൻ ആയി അവൾ മൊബൈൽ എടുത്തു.... 4.15.... തൊട്ടുതാഴെ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ at 1.15 am Karthi
.... കാർത്തിക്കിന്റെ പേര് കണ്ടതും അവൾ പെട്ടെന്നു തന്നേ മെസേജ് ഓപ്പൺ ചെയ്തു....
??????പിണക്കം ആണെന്ന് അറിയാടോ.....
സോറി ഒന്നും പറയുന്നില്ല........
കുറച്ച് ഓട്ടത്തിൽ ആയിരുന്നു........ അതാണ് കോൺടാക്ട് ഇല്ലാതെ ഇരുന്നേ....
എന്തായാലും പിണക്കം മാറ്റാൻ ഞാൻ വരുന്നുണ്ട് ഇന്ന്.......
എല്ലാം ഞാൻ പറയാം....... അത് കഴിഞ്ഞ് എനിക്ക് തന്നിൽ നിന്ന് ഒരു ആൻസർ വേണം....?
പിന്നേ ദേവൂന്നോട് ഇത് പറയണ്ട.... ഞാൻ പറഞ്ഞോളാം...
അവൾക്കും ഒരു സർപ്രൈസ് ആവട്ടെ........

അവൾ അപ്പോൾ തന്നേ മറുപടി അയച്ചു....
എന്നോട് എന്താ പറയാനുള്ളെ......
അപൊത്തന്നെ മറുപടി വന്നു.......
അതും സർപ്രൈസ്............ മെസ്സേജ് അയക്കണ്ട ഞാൻ വണ്ടി ഓടിക്കുവാണ്......

അവൾ ആലോചിച്ചു..... ഈ അവസാനനിമിഷം അവന് എന്താ പറയാൻ പോകുന്നെ......
തുടരും..

💬 Comments

View all comments