Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
താൻ കണ്ടോതൊക്കെ സത്യം ആണോ എന്ന് അറിയാൻ.....
അവൻ വല്ലാത്ത വിഷമം വന്നു.......
ഒരു നിമിഷത്തേക് എങ്കിലും അവൻ ആഗ്രഹിച്ചു പോയി അവൻ കണ്ടത് സത്യം ആകണേ എന്ന്...... അവൻ കൈയിൽ ചേർത്ത് പിടിച്ചിരുന്ന തലയണില്ലേക്ക് നോക്കി....
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു......
ഇതെല്ലാം കണ്ടു കൊണ്ടാണ് ജ്യോതിയും അവളുടെ കുഞ്ഞും അകത്തേക്കു വന്നത്.,.
ഉണ്ണി.... എടാ...... എന്താടാ..... നീ ഇന്നും പഴയത് ഓർത്തിരിക്കുവാണോ......
അതൊക്കെ കഴിഞ്ഞില്ലേ..... നീ അതൊക്കെ വിട്.....
അനങ്ങനെ വിടാൻ പറ്റുന്നതാണല്ലോ എന്റെ ലൈഫിൽ നടന്നത് മുഴുവൻ......
എനിക്ക് ഇന്നും അറിയില്ലാ അവൾ മനപ്പൂർവം ആണോ അതോ നിങ്ങൾ പറയുംപോലെ അപകടം ആണോ അതെന്ന്.......
ഉണ്ണി.........
നീ കരുതും പോലെ അല്ല ഒന്നും.....
എനിക്ക് അറിയാം നിനക്ക് ഉണ്ടായ നഷ്ടം.... അതിന് ഞങ്ങൾ ഉത്തരവാദിയും ആണ്........
അത് മനപ്പൂർവം അല്ല...... എല്ലാം നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു......
പക്ഷേ.... അത് രണ്ടുപേരുടെ ജീവൻ പോകാൻ കാരണം ആക്കും എന്ന് അമ്മയും ഞാനും കരുതിട്ടില്ല......
എല്ലാം ഞാൻ പറയാം..... ഇപ്പോ അതിനുള്ള സമയം അല്ല
ഇനി അത് പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കും അറിയാം......
അനങ്ങനെ അല്ലടാ......
വേണ്ടാ അതികം പറഞ് ബുദ്ധിമുട്ടണ്ട...... എനിക്ക് മനസിലാകും........
ശെരി....... പക്ഷേ.... നീ എന്തിനാ ഞങ്ങളോട് അകലം പാലിക്കുനെ...... അമ്മ നിനക്ക് വേണ്ടി കാത്തിരിക്കുവ......
ഞാൻ വരാം......
എപ്പോൾ.....?
ഫ്രഷ് ആവട്ടെ........
എന്നാ ഞാൻ പോട്ടെ...... നീ വന്നെകില്ലേ.......
അവൾ കുഞ്ഞുമായി പുറത്തേക്ക് പോകാൻ നിന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.....
എടി കുഞ്ഞിനെ ഞാൻ ഒന്ന്
💬 Comments
View all comments