Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ഇന്ന് അവൾക്കൊപ്പം ഇല്ലാ.....
സാന്ദ്രയ്ക്..... അവളോട് തന്നേ പുച്ഛവും വെറുപ്പും തോന്നി.......
എനിക്ക് എന്താണ് പറ്റിയത് എന്റെ കണ്ണാ........
ഞാൻ എന്നും എന്റെ ആദിക് വേണ്ടി അല്ലേ ജീവിച്ചേ......
അവനെ മറക്കാനോ..... പകരം വേറെ ഒരാളെ കണ്ടതാന്നോ..... എനിക്ക് കഴിയില്ലായിരുന്നു......
അച്ചനും അമ്മയും പറയുന്നത് കേട്ട് പലരുടെയും മുന്നിൽ കെട്ടി ഒരുങ്ങി നിക്കുമ്പോഴും.... അത് ഒന്നും നടക്കല്ലേ..... എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു......
എന്നിട്ടും..... ഇന്ന്..... ഞാൻ എനിക്ക് എന്താ..... പറ്റിയേ.......
എന്തിനാണ് ഞാൻ...... ഇങ്ങനെ ഒരു സ്വപ്നം കണ്ടേ........
വേണ്ടാ കണ്ണാ എനിക്ക് ആദിയെ മറന്ന്....... ഒന്നും വേണ്ടാ........
രാകേഷ് പറഞ്ഞപോലെ..... ഇനി ആലോചന വല്ലതും വന്നു കാണുവോ......?
അച്ഛനെയും അമ്മയെയുംകമ്പിസ്റ്റോറീസ്.കോം ..... എനിക്ക് എതിർക്കാൻ പറ്റില്ല........ ഇനി ഇത് മുടക്കില്ല എന്നാ അവൻ പറഞ്ഞേ..... അപ്പോ എന്തോ അവന്റെ മനസിലുണ്ട്.......
അവൻ എന്നെ കെട്ടിയ.... പിന്നേ..... ഞാൻ...... എന്റെ ആദിടെ ആരുകിലേക്ക് പോകും......
അതെ എനിക്ക് ഒരു വഴി ഒള്ളു.....
കൈവിടല്ലേ കണ്ണാ........
എന്തൊക്കെയോ ആലോചിച് അവൾ വീണ്ടും ഒറക്കത്തിലേക് വീണു.....
കുഞ്ഞു........ എനിക്കണ്ണിലെ ഇയ്യ്.......?
നേരം കുറേ ആയിട്ടോ...... ഇജ്ജ് മാറിക്കെ...... ഞാൻ പോട്ടെ......
കാർത്തി... ഒന്നുകൂടെ ആയിഷയേ ചേർത്ത് പിടിച്ചു്....
അവളുടെ മാറിലെ ചൂട് പിടിച്ച്..... ഒരു കുഞ്ഞിനെ പോലേ അവളെ ചുറ്റിവരിഞ്ഞ കിടക്കുവാ.....
അതേയ് മതിട്ടോ.... എന്നിറ്റെ......
കുറച്ചു കുടി.........
മതി മതി.... പുന്നാരം........
അവൻ അവളെ മുറുകെ കെട്ടിപിടിച്ചു്.....
ഡാ ഉണ്ണി...... ഡാ.....
ജ്യോതിടെ ഉറക്കെ ഉള്ള വിളിയാണ്.... അവനെ സ്വാപ്നത്തിൽ നിന്ന് ഉണർത്തിയത്......
അവൻ ചുറ്റും നോക്കി
💬 Comments
View all comments