Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]
എനിക്ക് ഒരു കാര്യം മനസിലായത്....... എന്റെ ഈ കാട്ടായം മുഴുവൻ അവൾ കണ്ടെന്നു ???
പെട്ടുന് പറഞ്ഞാൽ മതിലോ.......
എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി സാരി നേരായകി അവൾ റൂമിലേക്കു കയറി.
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി പോയി.....????????
പെട്ടെന്നു തന്നെ അവൾ പുറത്തേക്ക് വന്നു...... എന്നിട്ട് എന്നോട് പറഞ്ഞു
എന്റെ സാധങ്ങൾ കുറച്ച് മുകളിലുണ്ട് അതൊക്കെ ഒന്ന് മാറ്റിക്കോട്ടെ......... കുറച്ച് വെയിറ്റ് ചെയണം
ഇപ്പോഴും അവളുടെ മുഖത്തു ആ നിരസം കാണാം......
അവൾ പറഞ്ഞതിന് ഞാൻ തലയാട്ടി സമ്മതം അറിയിച്ചു.......
വേറെ എന്ത് ചെയ്യാനാ ഞാൻ അക്കെ ഊമ്പി തെറ്റില്ലേ.........
പിന്നേ എല്ലാം പെട്ടെന്നായിരുന്നു......
അവൾ റൂം ഷിഫ്റ്റ് ആയതും ഞാൻ എന്റെ പഴയ റൂമിൽ കയറിയത്തും എല്ലാം.... കയറിയ ഉടനെ കട്ടിലിലേക് കയറി കിടന്ന് ഒറ്റ ഉറക്കമായിരുന്ന്.
ഉറകത്തിൽ വീണ്ടും ഒരു സ്വപ്നം പോലേ എന്റെ പഴയ കാലം എന്നെ തേടി എത്തി....
കോളേജ് ദിവസങ്ങൾ വളരെ പെട്ടെന്നാണ് പോയത്. ഇന്ന് ഞൻ ആ കോളേജിൽ എത്തിട്ട് 2 ആഴ്ച ആയി.... ആദ്യദിവസം ഊമ്പി എങ്കിലും പിന്നെ അങ്ങോട്ട് പൊളി ആയിരുന്നു....
എന്റെ നാക്ക് വായിലിടാത്ത സ്വാഭാവം കാരണം എല്ലാവരുമായിട്ട് പെട്ടെന്നു അടുത്തു. ഞാൻ അജു വിജിൻ എബി അടങ്ങുന്ന കുട്ടത്തിലേക്ക് പുതിയ ആളുകൾ കുടി.... ഗൗരി അനു അമ്മു അഖിൽ ആഷിക്ക്...... സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു..
ഇതിനിടയിൽ ഞാൻ ദേവസേനയുടെ അടുത്ത നിന്ന് മാറി ഇരുന്നട്ടോ ???
അങ്ങനെ ഫ്രഷേഴ്‌സ്ഡേയും വന്നു...... കുറച്ച് നാളുകൾ കൊണ്ട് തന്നെ പൊളിറ്റിക്‌സിൽ ആക്റ്റീവ് ആയോണ്ട് അതികം പണി ഒന്നും കിട്ടില്ലാ....
ഞാനും ക്ലാസിലെ കുറച്ച് ഫ്രണ്ട്സും കൂടി ഒരു ഡാൻസ് ഉണ്ടായിരുന്നു......
ഫ്രഷേഴ്‌സ്ടെയുടെ അന്ന് രാവിലെ.............
ഉണ്ണി ഏട്ടാ..... ഏട്ടാ...... ഒന്ന് ഏണിക്ക്......... എന്നിട്ടേ ഇതൊന്ന് പറഞ്ഞതാ.......
( ദേവു ആട്ടോ..... പിന്നേ ഞാൻ വീട്ടിൽ എല്ലാവർക്കും ഉണ്ണി ആണ്. എന്റെ ദേവൂന് ഉണ്ണി ഏട്ടനും. ഇന്നലെ പ്രാക്ടീസ് കഴിഞ്ഞ് വൈകി ആണ് കിടന്നനെ...... അതിനിടയ്ക്കാ പെണ്ണിന് വെളുപ്പാൻകാലത് ഒടുക്കത്തെ സംശയം............... )
എന്റെ ഉറക്കം കളഞ്ഞതിന്റെ കലിപ്പിൽ ഞാൻ പുതപ്പിന് വെളിയിൽ തലയിട്ട് അവളെ നോക്കി.........
എന്തുവാടി.......
ഒന്ന് എണീറ്റേ......... എനിക്ക് ഇത് പറഞ്ഞു താ എന്നിട്ട്........
നീ എത് ക്‌ളാസിലാ പഠിക്കണേ.....?
ഞാനോ......? ഞാൻ 8 ൽ.......... മുഖത്തു ഒരു കള്ളച്ചിരി പടർത്തി
💬 Comments
View all comments