Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]
അത് കഴിക്കാൻ ഉള്ള തിടുക്കം ആണ് ഇവന്മാർക്.... ഇനി ഇവർക്കു കിട്ടും മൂന്ന്നെ തീർന്നല്ലോ ??????
ഇവന്മാരുടെ ബാത്‌റൂമിലേക്കുള്ള ഓട്ടവും ബാഗുമായി പുറത്ത് നിക്കുന്ന വിഷ്ണുവിനെയും കണ്ടപ്പോഴാ എനിക്ക് കാര്യം കത്തിയെ.......
എവിടാ ആയിരുന്നടാ........ വിഷ്ണു ആണ്.......
എന്നെ ഒന്ന് നോക്കി പേടിപ്പിച്ഛ് അജു മറുപടി പറഞ്ഞു........
വൈകി പോയി...... നീ സാധനം എടുക്ക്.......
ഞങ്ങൾ തുടങ്ങി........ നിങ്ങൾ വാടാ.....
അടി വലി..... പരിപാടികൾക്ക് ഞാൻ നിക്കാറില്ല ദേവൂന് കൊടുത്ത വാക്കാണ്.....???
തിരിഞ്ഞ് നടക്കാൻ പോയ എന്നെ വിഷ്ണു വീണ്ടും വിളിച്ചു......
നീ വന്നില്ലേ...........
ഇല്ലടാ ഞാൻ കഴിക്കാറില്ല........
ആഹാ...... എന്നാ ഇന്ന് തുടങ്ങാ...... വാ.....
ഞാൻ ഇല്ലടാ നിങ്ങൾ കഴിക്ക് ഞാൻ മുകളിൽ ഉണ്ടാവും.........
നീ എന്നാ മൈരനാ........ നമ്മുടെ ഫസ്റ്റ് കുടൽ അല്ലേ അപ്പോ നീ മാത്രം മാറിയാ...... ഇങ്ങ് വാടാ.....
ഇല്ലടാ.....
ഈ പുറ........
പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അജു അവനെ തടഞ്ഞു......
വിഷ്‌ണു വേണ്ടാ അവൻ കഴിക്കില്ല...... അവൻ പോട്ടെ.......
പിന്നേ അവർ ഒന്നും പറഞ്ഞില്ല . ഞാൻ തിരിച്ചു നടന്നു......... ക്ലാസിൽ പോകാം എന്നുവച്ചാൽ അവിടെ ഇനി കുറച്ച് പഠിപ്പി പിള്ളേരുമാത്രേ കാണു..... അവിടെ പോകുന്നതിനും ബേധം ഇങ്ങനെ കളക്ഷൻ എടുത്ത് നടക്കുന്നതാ.......
നടക്കുന്ന വഴി പോകുന്ന ഒറ്റ പെൺപിള്ളേരെ വിടാതെ ഞാൻ..... നോക്കി നടന്നു ? ഒരു സുഖം ഒരു മനസുഖം...
പെട്ടനായിരുന്നു പുറകിൽനിന്ന് ഒരു വിളി.....
ഡാ കോഴി.........
എന്റെ കഷ്ട്ടകാലം എന്ന് പറഞ്ഞ മതിലോ ഞാൻ തിരിഞ്ഞ് നോക്കി ?
അതുവഴി പോയ പിള്ളേർല്ലാം കേട്ടു..... അതു മാത്രം അല്ല ഒരു ആക്കിയ ചിരിയും ?
എന്റെക്ലാസ്സിലെ പെണ്ണാ........ ഗൗരി....... എന്റെ സെയിം ഗ്രൂപ്പ്...... പരിചയപെട്ടു കുറച്ചേ ആയിട്ടുള്ളു എങ്കിലും നല്ല കൂട്ടാണ് അവൾ...... എന്റെ ദേവൂനെ പോലെ ?
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അബദ്ധം മനസിലായി നാക്കും കടിച് നിക്കുവാ അവൾ... ഞാൻ കുറച്ച് കലിപ്പിൽ ഒരു നോട്ടം കുടി നോക്കിയതോടെ അവൾ അക്കെ വല്ലാതെ ആയ്യി.......
സോറി ഡാ...... ഞാൻ അറിയാതെ പെട്ടെന്ന്.
പിന്നേ അറിയാതെ ആണല്ലോ നീ കറക്റ്റ് ആ നിമിഷേടെ മുന്നിൽ വച്ചു വിളിച്ചേ....
ഇത് പറയുമ്പോൾ എൻന്റെ മുക്കത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.......?
അത് kandathum ആൾ പഴയ ഫോമിൽ ആയ്യി......
പിന്നേ നിമിഷ...... അവൾ പോയിട്ട്........ ദേ...... ആ
💬 Comments
View all comments