Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
കിടന്ന കിടപ്പിൽ തന്നേ കൈയിൽ ബ്രാ എടുത്ത് ഞാൻ അവളെ നോക്കി ഒരു വഷളൻ ചിരി അങ്ങ് ചിരിച്ചു .....
അവളെ ചൊടിപ്പിക്കാൻ അത് മതിയാർന്നു.....
നാണമിണ്ടോ തനിക്ക്.... ഒന്നുമില്ലേലും ഞാൻ തനിക് അനിയത്തിയെ പോലെ അല്ലേ..... എന്നിട്ടും താൻ......
പിന്നേ അനിയത്തി.... നീ എന്നെ ചേട്ടൻ ആയിട്ടാണലോ കാണുന്നേ...... പിന്നേ നിന്റെ ഈൗ കോപ് കിട്ടിട്ട് എനിക്ക് ഒന്നും കാട്ടാനില്ല..... അതും പറഞ് ഞാൻ നേരെ അത് അവളുടെ മുഖത്തേക് എറിഞ്ഞു....
പിന്നേ എണീക്കാൻ നിക്കിയപ്പോഴാ പണി കിട്ടി എന്ന് മനസിലായെ......
എണീക്കാൻ പറ്റണില്ല എന്ന്....... നടുവിന് നല്ല പണി കിട്ടിട്ടുണ്ട്.........
ആദ്യമൊക്കെ ഞാൻ തന്നേ എണീക്കാൻ നോക്കി...... നടക്കുന്നില്ല എന്ന് മനസിലായപ്പോ അവളോട് ഒരു സഹായം ചോദിക്കാൻ വിചാരിച്ചതാ.....
അപ്പോ ദെ എന്നെ നോക്കി ചിരിച് നിക്കാണ് പെണ്ണ്..... പിന്നേ ചോദിക്കാൻ തോന്നോ..... ഞൻ ചോദിച്ചില്ല.....
എന്റെ പെടാപാട് കണ്ടത് കൊണ്ടാവും അവൾ അവസാനം എനിക്കാൻ പിടിച്ച് തന്നു....
പിന്നേ കുളിച് കഴിഞ്ഞ് എന്നെ റൂമിൽ ആക്കിയതും അവൾ തന്നേ.......
ഇങ്ങോട്ട് വരുന്നതിനു ഇടയ്ക്ക് അവൾ എനോട് ചോദിക്കേൻ ചെയ്തു.... അവളെ ഒരു ഫ്രണ്ടായിട്ട് കാണാൻ പറ്റിലെ എന്ന്...
ഒരു നേർത്ത ചിരി മാത്രം ആയിരുന്നു എന്റെ ഉത്തരം.....
എന്നിട്ടും അവിടെന്നു ഇവിടെ വരെ അവൾ എനോട് വാതോരാതെ സംസാരിച്ചു........
എനിക്ക് അവളിൽ എവിടെയോ എന്റെ ഗൗരിയെ കാണാൻ പറ്റി......
ഡാ നീ ഇത് എന്താ നോക്കി ഇരിക്കുന്നേ....... നിനക്ക് എന്നാ പറ്റിയത് എന്ന്......?
ഏട്ടൻ വിളിച്ചപ്പോഴാ ഞാൻ പിന്നേം ബോധത്തിലേക് വന്നത്......
എന്താ ഏട്ടാ എന്താ ചോദിച്ചേ........?
ആ ബെസ്റ്റ്...... ഞാൻ ആരോടാ ചോദിച്ചേ......?
എടി ദേവു ഇവന്റെ കാലിന് മാത്രം അല്ലാ..... തലക്കും എന്തോ പറ്റിട്ടുണ്ട്....നീ സാന്ദ്രയോട് ഒന്ന് ചോദിക്ക്.... എന്താ പറ്റിയെ എന്ന്...
പണ്ടാരം പെട്ടലോ..... അവൾ എല്ലാം പറയോ.....?
അപ്പോഴേക്കും ദേവും അവളും അകത്തേക്കു വന്നു......
എന്താ മോളെ പറ്റിയത്...... ഏട്ടൻ അവളോട് ചോദിച്ചു......
അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി....... എന്നിട്ട് പറഞ്ഞു...
അത് ഒന്ന് ബാത്‌റൂമിൽ
💬 Comments
View all comments