Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
വീണത് ആണ്.....
ആഹാ അത്രേ ഒള്ളൂ......
എനിക്ക് അപ്പോഴാ സമാധാനം അയ്യേ അവൾ ഒന്നും പറഞ്ഞില്ലാലോ......
നിങ്ങൾക് ആർക്കും ഒന്നും തിന്നാൻ വേണ്ടേ.......? അമ്മയുടെ വക ചോദ്യം.....
ആരെയാ ഉദേശിച്ചേ എന്ന് മനസിലായി..... പുന്നാര മോൻ വന്നാലോ........ ഏട്ടൻ അമ്മയെ കളിയാക്കി...
ഒന്ന് പോയെ...... നീ ചെല്ല് അമ്മ എടുത്ത് വച്ചിട്ടുണ്ട്..... മോളെ നീയും ചെല്ല്...... ഏട്ടത്തി ആണ് അത് പറഞ്ഞത്
അപ്പോ നിങ്ങളോ........?
ഞങ്ങൾ എല്ലാരും കഴിച്ചു.... നിങ്ങൾ ചെല്ല്.......
ഞാനും സാന്ദ്രയും അകത്തേക്കു കേറിയതും ദേവു പുറകിൽനിന്ന് വിളിച്ചു പറഞ്ഞു.....
ഏട്ടാ നിക്ക് ഞാനും വന്ന്........
എടാ വിജയ് ഇവൾക്ക് വിശപ്പിന്റെ അസുഖം ഇണ്ടട്ടോ.... പറഞ്ഞില്ലാന്നു വേണ്ടാ..... ഏട്ടൻ ദേവൂനെ കളിയാക്കി......
ഏട്ടന്റെ പുറത്ത് ഒരു വിക്കും വിക്കി അവൾ എന്റെ അടുത്തേക് വന്നു......
പിന്നേ എല്ലാരും ഇരുന്ന് ഫുഡ് കഴിച്ചു...... പിന്നേ ദേവു അവളുടെ പ്ലാൻ അങ്ങ് നടപ്പാക്കി.....
എല്ലാവരുമായിട്ട് പുറത്തൊക്കെ പോയി കറങ്ങി..... രാത്രി ആണ് വീട്ടിൽ എത്തിയത്.....
ഈ കുറച്ച് സമയംകൊണ്ട് തന്നേ ഞാൻ സാന്ദ്രയും ആയ്യി അടുത്തിരുന്നു......
അന്ന് രാത്രി.,.. സാന്ദ്ര അന്നത്തെ കാര്യങ്ങൾ എല്ലാം ഓർക്കുകയായിരുന്നു.....
എന്നാലും..... ആരുടെ കാര്യം ആണ് ജ്യോതി ചേച്ചിയും കാർത്തിയും പറഞ് കൊണ്ടിരുന്നത്.....
എന്താണ് കാർത്തിക്കിന് പറ്റിയത്....... ഒരു പ്രേണയത്തിന്റെ പേരിൽ ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു പോകാൻ....... എന്തായിരിക്കും നടന്നിട്ടുണ്ടാവുക.....
ദേവൂന്നോട് ചോദിക്കാൻ വച്ചാൽ അവൾ ഒന്നും പറയില്ല......... അവൾ എന്നോട് പറയാത്ത ഒന്നേ ഒന്നോളൂ അത് അവളുടെ ഈ ഏട്ടനെ കുറിച്ചാണ്.....
എന്താണേലും നല്ല ഒരു മനസ് ഉള്ള ആളാണ്..... നല്ല സ്വാഭാവവും....... അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണ് അടുത്ത ഇടപഴകുമ്പോൾ അത് തെറ്റായി കാണുകയും... അവസരം മുതലെടുക്കുന്നവരും ആണ് ഇന്ന്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറി......
ചേ..... ഞാൻ എന്തിനാ അയാളെ കുറിച് ആലോചിക്കുന്നേ...... സ്വാപനം പോലെ നടക്കാൻ ഇനി ഒരു വഴിയും ഇല്ലാ......
എവിടെയോ എനിക്ക് കാർത്തിയിൽ എന്റെ ആദിയെ ഫീൽ ചെയ്തു...... പക്ഷേ.....ആദിക് പകരം ആരും വേണ്ടാ........ ഞാൻ സ്വാന്തമാകണം എന്ന് ആഗ്രഹിച്ചത് എല്ലാം എനിക്ക്
💬 Comments
View all comments