Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
നഷ്ടപ്പെട്ടിട്ടെ ഒള്ളു.... വേണ്ടാ ഒന്നും....
ഇനി അച്ഛനും അമ്മയും പറയുംപോലെ തന്നേ....... എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വാകരിക്കാൻ വരുന്ന ആളല്ലേ...... അപ്പോ അയാളെ അങ്ങ് സ്നേഹിക്കാൻ ശീലിക്കുക.....
ഇതിന് മുന്നേ വന്നത് എല്ലാം രാകേഷ് മുടക്കി...... ഇനി അയാൾക് മുടക്കാൻ കാരണം ഒന്നുമില്ല.....
ഇന്നലെ അയാൾ വിളിച് അനങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തന്നേ എനിക്ക് അറിയർന്നു..... പുതിയ ആലോചന വന്നിട്ടുണ്ട് എന്ന്...
ദേവു ഇന്ന് അമ്മ അവളോട് പറഞ്ഞത് എല്ലാം കേട്ടപ്പോ പുറത്തി ആയ്യി.....
അവസാനം ദേ വിളിച്ചപ്പോ അമ്മേടെ ഓർഡർ നാളെ തന്നേ വീട്ടിലേക് പോരാൻ.......
ഇത്തവണ എങ്കിലും അച്ഛൻ വരുന്നവരുടെ മുന്നിൽ നാണംകെടല്ലേ......... എനിക്ക് വേണ്ടി ഒരുപാട് സഹിക്കണ്ട് പാവം..... ഇനി ഒരു അഭാമാനം അച്ഛൻ താങ്ങാൻ വയ്യ......
ചിലപ്പോൾ അതാകും അച്ഛൻ എല്ലാം ആദ്യമേ പറഞ്ഞത്......
രാകേഷ് ഇനി എന്താണാവോ ചെയ്യാൻ പോണേ........?
എന്തായാലും എന്റെ ഇവിടുത്തെ ദിവസങ്ങൾ കഴിയാറായി...... ഇനി ഒരു തിരിച്ച് വരവ് വേണ്ടാ.... അമ്മയോട് ഒരു ആഴ്ച കഴിഞ്ഞ് വരാം എന്ന് പറയാം..... അത്രയും നാൾ എനിക്ക് ഇവിടെ നിക്കാലോ...... എന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന നാളുകൾ......
പയ്യെ അവൾ ഉറക്കത്തിലേക് പോയി.....
ദിവസങ്ങൾ കടന്നു പോയി..... ഓരോ ദിവസവും അവൾ അവനെ അടുത്തറിയാൻ ശ്രെമിക്കുവായിരുന്നു..... ആവർക്കിടയിലെ അകലം മാറി അവർ നല്ല ഫ്രണ്ട്‌സ് ആയി മാറിയിരുന്നു.......
അവൾ നാട്ടിലേക്കു പോകുന്ന അന്ന്.......
കാർത്തിക്......... കാർത്തിക്..........
ആടോ..... എന്താ പറഞ്ഞോ.............? അവന് ഉറക്കെ വിളിച്ചു പറഞ് താഴേക്കു ചെന്നു
ഞാൻ ഇന്ന് നാട്ടിലേക്കു പോവാ..... എന്നെ ഒന്ന് സ്റ്റേഷൻ വരെ ആകാവോ......?
അയ്യേ ഇതാണോ...... താൻ പറഞ്ഞില്ലേലും തന്റെ കൂടെ വരാൻ നിക്കുവർന്ന് ഞാൻ.....
ഓ...
എപ്പോഴാ പോവണ്ടേ........?
ഉച്ചയ്ക്ക് 2 മണിക്കാണ് ട്രെയിൻ....
അപ്പോ 1 മണിക്ക് പോകാം..... ഞാൻ ഏട്ടന്റെ കയ്യിന്നു ബൈക്ക് വാങ്ങിട്ടു വരാം.....
ആ ചെല്ല്.....
ആടോ ഇപോ വരാം.....
അതെന്നാ....? കഴിക്കുന്നില്ലേ അവിടെന്നു.....?
ഏയ്യ് ഇന്ന് കൂടി അല്ലേ തന്റെ അവിഞ്ഞ ഫുഡ് കിട്ടു.... ഇന്ന് ഇവിടുന്നു തന്നേ......
അവൾ അവനെ തല്ലാൻ ആയ്യി
💬 Comments
View all comments