Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
കയ്യ് ഓങ്ങി എങ്കിലും അവൻ ഓടി കളഞ്ഞു......
നിന്നെ ഞാൻ എടുത്തോളാം.........
ഓ പിന്നേ...... അവന് പുറത്തേക് ഇറങ്ങി നടന്നു......
ദേ ട്രെയിൻ വന്നു...........
കാർത്തിക് നീ എന്നെ മിസ്സ് ചെയോ........?
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ......... ?
എടാ ഞാൻ കല്യാണം വിളിക്കാം...... വരോണോട്ടോ.......
വിളിചില്ലേലും വരും.......
അപ്പോ പറ എന്താ ഇനി നിൻറെ പ്ലാൻ......
അനങ്ങനെ ഒന്നുല്ലാ...... ചിലസ്ഥലങ്ങളിൽ പോണം എന്നുണ്ട് പക്ഷേ.......?
എവിടെ......?
നീനോട് പറയണം എന്ന് ഞാൻ കരുതിതാ സമയം കിട്ടില്ല..... ഇനി ഒരിക്കൽ പറയാം.....
അപ്പോ ശെരി.....
I missu?????
അവൾ അനങ്ങനെ യാത്ര പറഞ്ഞു.....
രണ്ടാഴ്കൾക്ക് ശേഷം..
നാളെ..... എന്റെ കല്യാണം.......
എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല..... ഇത്ര petten
ഒരേ ഒരു ആശ്വാസം.... ഇതിന് മുമ്പേ വന്നവരെ പോലെ അല്ലാ..... കൃഷ്ണ...
അയാൾ നോട്ടം വച്ചിരിക്കുന്നത് എന്റെ പണത്തെ അല്ലാ.....
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ അയാൾ എന്നെ മനസിലാക്കാൻ ശ്രെമിക്കുവായിരുന്നു...
അയാൾക്ക് അതിന് കഴിയുകയും ചെയ്തു.....
എന്നെ മനസിലാക്കുന്ന...... എന്റെ അഭിപ്രായങ്ങൾക്ക് വില തരുന്ന..... എന്നെ സ്നേഹിക്കുന്ന ഒരാൾ ആണ്....
ആദിയെ കുറിച്ച് ഓർക്കുമ്പോൾ ചങ്ക് നീറുന്നുണ്ടെങ്കിലും...... എനിക്ക് ഉറപ്പുണ്ട് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ എനിക്ക് കൃഷ്ണയെ അക്‌സെപ്റ് ചെയ്യൻ കഴിയും എന്ന്....
കാരണം അയാൾ എന്നെ അത്രയേറെ സ്നേഹിക്കുന്നു.....
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് റൂമിന്റെ വാതിൽ തുറക്കുന്നത്....
അവൾ തിരിഞ്ഞ് നോക്കി........
അവളുടെ ചേച്ചി....... ഗൗരി.....
കൂടെ ഉണ്ടായ ആളെ കണ്ടപ്പോൾ അവൾ ഓടിപോയി അയാളെ കെട്ടിപിടിച്ചു...... ദേവു.... M
കളഞ്ഞുപ്പോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്...
ഓ ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ..... സാന്ദ്രയുടെ സന്തോഷം കണ്ട് ഗൗരി പറഞ്ഞു.....ഇത്ര നേരം മുഖവും വീർപ്പിച്ചു എന്തോ ആലോചിച്ചു ഇരിക്കുവർന്നു....
ഒന്ന് പോയെ ചേച്ചി.... എനിക്ക് ഒന്നുല്ല.....
ഒന്നൂല്ലെങ്കിൽ കൊള്ളാം....... നിങ്ങൾ സംസാരിക്ക്.... ഞാൻ ഒന്ന് താഴോട്ട് പോട്ടേ......
എല്ലാം കേട്ടു നിന്ന ദേവു ഒന്ന് ചിരിക്കുക മാത്രം ചെയ്തു......
ഗൗരി പോയതും...... ദേവു സാന്ദ്രയോട്....
നീ ആരെ ഓർത്താണ്
💬 Comments
View all comments