Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ഇരിക്കുന്നേ.......? ചെക്കനെ അത്രയ്ക്ക് പിടിച്ച് പോയോ.....?
പോടീ.... അനങ്ങനെ ഒന്നുല്ല he is nice......?
ഓ.. Nice.....
പോടീ കളിയാക്കാതെ...... ആരൊക്കെ വന്നിട്ടുണ്ട്.....
അച്ഛനും അമ്മയും ഇല്ലാ.....
അതെന്താ....?
അവർക്ക് ഇത്ര ദൂരം യാത്ര പറ്റില്ലല്ലോ....
മ്മ്ഹ്.... എല്ലാരും എവിടെ... എനിക്ക് ഒരാളെ കാണാൻ ഇണ്ട് നിന്റെ ഉണ്ണി ഏട്ടനെ..... എവിടെ..
എടി അത് ഏട്ടൻ ഇല്ലാ.....
നീ വിളിച്ചില്ലേ......?
എടി ആൾ നീ പോയി രണ്ടുദിവസം വീട്ടിൽ ഉണ്ടായി..... പിന്നേ പോയതാ.... ഇന്നലെ വരാം എന്നാ പറഞ്ഞിരുന്നേ..... രാത്രി വിളിച്ചിട്ട് പറഞ്ഞു ഒരു കാര്യം ചെയ്ത് തീർക്കാൻ ഇണ്ട് അത് കഴിഞ്ഞ് വരാം എന്ന്
ഓ അപ്പോ വരില്ല....
ഇല്ലാ....
എടി നീ ചെന്ന് ഫ്രഷ് ആവ്... അപ്പോഴേക്കും ഞാനും കുളിക്കട്ടെ....
ഡീ നിനക്ക് വിഷമമുണ്ടോ ഏട്ടൻ വരാത്തതിൽ.....?
അങ്ങനെ ചോദിച്ചാൽ ഉണ്ട്..... അതിലുപരി എന്നെ ഒന്ന് വിളിക്കാനോ... ഞാൻ വിളിച്ചാൽ എടുക്കാനോ നിന്റെ ഏട്ടൻ തയ്യാർ അല്ലാത്തത് ആണ്. നീയും കണ്ടതല്ലേ..... ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു എന്നിട്ടും.....
എടി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് അറിയില്ല...... ഏട്ടൻ നിന്നെ നന്നായിട്ട് മിസ്സ് ചെയ്യണ്ട്..... എന്നോട് പറഞ്ഞതും ആണ്.... നീ പോയെ പിന്നേ ആൾ നല്ല ശോകം ആയിരുന്നു...
അപ്പോ ഞാൻ ചോതിപോ പറഞ്ഞത് ആണ്....
എനിക്ക് അവളെ മിസ്സ് ചെയ്യണ്ട്.... എന്ന്...........
പോടീ..... വെറുതെ പറയണ്ട..... അനങ്ങനെ മിസ്സ് ചെയുന്ന ആൾ എന്നെ വിളിക്കില്ലേ....?
ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ലേ.......?
എടി ഞാനും പറഞ്ഞല്ലോ....... നീ വേണമെങ്കിൽ വിശ്വസിക്ക്......
പിന്നെ ഏട്ടൻ പോയിരിക്കുന്നത് ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് വേണ്ടി ആണ്.... അതാണ് എല്ലാവരെയും ഒഴുവാക്കുന്നത്....... വേറെ ഒന്ന് കൂടി..... ഏട്ടൻ നിന്നെ മിസ്സ് ചെയുന്നു എന്ന് പറയാൻ കാരണം നീ ഉള്ളപ്പോ ഏട്ടൻ ആ പ്രിയപ്പെട്ട ആളെ മിസ്സ് ചെയ്തില്ലാരുന്നു....
എടി ആരാ അയാൾ....... നീ എന്തിനാ ഇത് മാത്രം മറയ്ക്കുന്നെ.....
അത്...... ഞാൻ കുറച്ച് പറയാം.... ഏട്ടൻ ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടി ഉണ്ടായിരുന്നു.....
ഓഹോ അപ്പോ അതാണ് ഒരിടത്ത്
💬 Comments
View all comments