0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Kambikathakal Read All Parts 230

പോകാൻ ഉണ്ടെന്നും...... സമയം ആകുമ്പോൾ എല്ലാം പറയാം എന്നും എന്നോട് പറഞ്ഞത്...... കള്ളൻ വഴക്ക് മാറ്റാൻ പോയത് ആണല്ലേ.....
എടി പ്ലീസ് എന്നോട് കൂടുതൽ ചോദിക്കരുത്..... ഞാൻ വാക്ക് കൊടുത്തിട്ടുള്ളതാണ് അമ്മയ്ക്ക്.....
എന്തിന്......
അത് നിനക്ക് എല്ലാം അറിയുമ്പോൾ മനസിലാകും..... ഏട്ടൻ പറയാം ഇന്നലെ പാഞ്ഞേ....
ഇനി ഞങ്ങൾ കാണുവോ......
നീ വിഷമിക്കണ്ട ഏട്ടൻ വരാൻ ശ്രെമിക്കും...... അത് എനിക്ക് ഉറപ്പാ.....
നീ ചെല്ല്...... ഫ്രഷ് ആയി വാ എന്നെ ഒരുക്കാൻ
ഓക്കേ
രണ്ടാഴ്ച്ച പുറകിലോട്ട്.........
എന്താണ്..... ഉണ്ണി ഏട്ടാ... ഒരു മാതിരി വെരുഗിനെപോലെ......

വീടുനുള്ളിൽ ഒറ്റയ്ക്കു കിളിപ്പോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്നെ നോക്കി ദേവു ചോദിച്ചു...

നീ എന്താ ഇവിടെ........?

അതല്ലല്ലോ ഞാൻ ചോദിച്ചതിന് മറുപടി......

നീ എന്താ ചോദിച്ചേ.....?

ആഹാ അപ്പോ കേട്ടില്ല ചോദിച്ചത്.......?

ഇല്ലാ.....

എന്താ ഇങ്ങനെ വെരുകിനെ പോലെ നടക്കുന്നേ എന്ന്.... എന്റെ ചെവിയോട് ചേർന്ന് ആണ് അവൾ അത് പറഞ്ഞത് അതും നല്ല ഉറക്കേ....

ഡി എനിക്ക് ചെവിക്കു കുഴപ്പം ഒന്നുല്ല.... ഇങ്ങനെ കിടന്ന് കുവാൻ.....

ആണല്ലേ എന്നിട്ട് നേരത്തെ ചോദിച്ചപ്പോ കേട്ടില്ലല്ലോ....

അതിന് ഇങ്ങനെ ആണോ.... ചെവി അടിച്ചു പോകാതെ ഭാഗ്യം

ആണോ....? എന്തായാലും കുരങ്ങൻ ചോദ്യം കേട്ടല്ലോ..... ഇനി ഉത്തരം പോന്നോട്ടെ....

എടി എനിക്ക് അവരെ മിസ്സ്‌ ചെയ്യണ്ട്.....

അത് കേട്ട് കഴിഞ്ഞപ്പോൾ ദേവൂന്റെ മുഖം ആക്കെ മാറിയിരുന്നു..... എന്നോട് ചോദിക്കണ്ടായിരുന്നു എന്നായി അവൾക്ക്..,.

സോറി ഏട്ടാ ഞാൻ അറിയാതെ......

പെട്ടെന്നു എന്തോ ഓർമ വന്നപോലെ അവൾ പിന്നേം ചോദിച്ചു..

ആരെയൊക്കെ ആണ് മിസ്സ്‌ ആവണേ......?

ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു......... ആയിഷ..... പിന്നേ സാന്ദ്ര.....

ഏഹ്..... ഇത്താത്ത ഒക്കെ പക്ഷേ...... അവൾ..... എങ്ങനെ.....

എനിക്കും അറിയില്ല പക്ഷേ..... ഒന്ന് അറിയാം അവൾ കൂടെ ഉണ്ടായപ്പോൾ എനിക്ക് ആയിഷ കൂടെ ഉള്ള ഒരു ഫീൽ ആയിരുന്നു.....

എന്താ ഏട്ടാ ഈ പറയണേ.....

സത്യം....

ഏട്ടൻ അവളെ ഇഷ്ടം ആണോ.... Love?

ഒരിക്കലും ഇല്ലാ..... ഞാൻ അങ്ങനെ ആലോചിച്ചിട്ട്പോലും ഇല്ലാ.... പക്ഷേ ഒന്ന് അറിയാം എന്നെയും

💬 Comments

View all comments