Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
തിരിച്ച് സ്റ്റെപ് ഇറങ്ങിയപ്പോഴാ ഞാൻ അവളുടെ ഡ്രസ്സ് നോക്കിയേ...
ഒരു ഇറുകിയ ലെഗിൻസും ടി ഷർട്ടും.... അതിൽ അവളുടെ... പിന്നാമ്പുറവും ഉമ്മറവും..... ഇങ്ങനെ ഇളകി കളിക്കണ കണ്ടാൽ ഉണ്ടല്ലോ..... ഒരു രക്ഷേം ഇല്ലാ...... ഞാൻ അങ്ങ് നോക്കി നിന്ന് പോയി
ഡാ..... അതികം വൈകാതെ രണ്ടുംകുടി അങ്ങോട്ട് വായോ..... അവൾ ഇന്ന് വരും....
അവൾ ഇത് പാഞ്ഞപ്പോഴാ എനിക്ക് പരിസരം ഓർമ്മവന്നേ.....
ആടി വന്നേക്ക.......
ഇനി അതിക നേരം നോക്കിനിന ശെരിയാവില്ല എന്ന് മനസിലായകൊണ്ട് ഞാൻ അങ്ങ് കുളിക്കാൻ പോയി.....
അവൾ അവളുടെ വഴിക്കും.....
അരുണേട്ടാ...... അരുണേട്ടാ......
എന്താടി........ കുടന്നു കാറുന്നേ......
ഓഹോ.... കെട്ടിച് വിട്ടിട്ട് ഒരു ദിവസം ആയുള്ളൂ......... ഇപ്പോ തന്നേ ഞാൻ ഒരു ശല്ല്യമായി.....
ഇനി അങ്ങോട്ട് എങ്ങനെ ആക്കും അപ്പോൾ?....
അതേ കെട്ടിച്ചു വിട്ടപ്പോ തീർന്നു എന്ന് കരുതിതാ...... ന്നിട്ടോ ദെ പിന്നേം കേറിവന്നേക്കുവാ..... നാണമിണ്ടോ.....?
അല്ലെങ്കിലും എനിക്ക് അറിയാം ഏട്ടൻ എന്നെ ഇഷ്ടല്ലന്ന്........
ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളെ.......? നീ എന്താ ഇങ്ങനേ...
ഇല്ലാ എനിക്ക് അറിയാ.....
ഇഷ്ടല്ലാച്ചാ പറഞ്ഞോ.... ഞാൻ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് പോവാ....
എടി......!!!!
എന്താടോ.... വിജയ്..... ഇവൾ ഇങ്ങനെ....
എനിക്ക് അറിയില്ലാ ഏട്ടാ... നിങ്ങൾ ആയി..... നിങ്ങളുടെ പാടായി... എന്നെ വെറുതെ വിട്ടേക്...
ദേവു രാവിലെ തന്നേ വിട്ടിൽ എത്തി അരുണേട്ടനുമായി വഴക്കിട്ടത്തിന്റെ ബെഹളമാ.......
അരുണേ എന്താ അവൾക്ക്....?
ദേവൂന്റെ ബഹളം കേട്ട് അമ്മ വന്നതാ......
ഒന്നുല്ല അമ്മേ ഇവൾക്ക് വട്ടാ......
അല്ലാട്ടാ....... ഏട്ടൻ ഞാൻ ശല്ല്യമാണെന്ന്..........
എടി പൊട്ടി അവൻ ചുമ്മാ പറയണേ അല്ലേ.........
അങ്ങ് പറഞ് കൊടുക്ക് അമ്മേ...... ഉണ്ണി വന്നെന്റെ അഹങ്കാരം ആണ് പെണ്ണിന് .
കണ്ടോ പറയണേ കേട്ടോ.....?
അരുണേ വേണ്ടാ.......
ഞാൻ പോവാ ഉണ്ണി ഏട്ടനെ കാണാൻ.....
നീ ഇപ്പോ എങ്ങോട്ടും പോവണ്ട..... അവൻ വരും......
ആണോ...
അപ്പോഴേക്കും ഏട്ടത്തിയും ജ്യോതിയും അവിടെ എത്തിയിരുന്നു.....
നീ എന്താ ദേവു ഇന്നലെ രാത്രിയെ ഇങ്ങോട്ട് പോന്നോ?..... ഏട്ടത്തി ആണ്....
അതെന്താ ഏട്ടത്തി.......?
ഇത്ര നേരത്തെ വന്നേ കൊണ്ട് ചോദിച്ചതാണേ........
ഏയ്യ് സമയം
💬 Comments
View all comments