0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Kambikathakal Read All Parts 220

9 ആയല്ലോ....? പിന്നെ ഞങ്ങൾ ഇന്ന് നേരത്തെ എണിറ്റു.....
ആണോ വിജയ്.........
മ്മ്മ്മ് അതേയ്...... അവൻ ദേവൂനെ റുകഷ്മായി നോക്കണ്ട്.....
വിജയിനെ കണ്ടാൽ അറിയാം ഉറക്കം ശെരിയായില്ല എന്ന്....
അതിന് ഇന്നലെ ഉറങ്ങിട്ടു വണ്ടേ......!
അവൻ മനസ്സിൽ പറഞ്ഞതാ..... പക്ഷേ കുറച്ച് സൗണ്ട് കുടി പോയ്യി. അവിടർ നിന്ന എല്ലാരും അത് കേട്ടു.....
പിന്നെ എന്നായിരുന്നു രണ്ടും കുടി...... ജ്യോതി ഒരു ആക്കിയ ചിരിയോടെ അവനോട് ചോദിച്ചു.....
ഏട്ടനും കൂടി......
ആയോ അതല്ല.......
പിന്നെ അവിടെ ഒരു കുട്ടച്ചിരി ആയിരുന്നു
ആക്കെ നാണംകെട്ട് നിപ്പണ്ട്...... ഇപ്പോ വിജയിനെ കൊല്ലും എന്ന് ഭാവത്തിൽ...
തടി രക്ഷിക്കാൻ വിജയ് തന്നേ പറഞ്ഞു..... ഇവൾക്ക് ഏട്ടനെ കാണണം എന്ന് പറഞ് ഉറകിട്ടില്ല.... അതാ നേരത്തെ പോന്നെ......
ഉവ്വ്‌ മനസിലായി..... ഏട്ടൻ വിജയിനെ താങ്ങി.....
ഇപ്പോ എല്ലാരും ഒന്ന്..... ഞാൻ പോവാ ഏട്ടന്റെ അടുത്തേക്ക്.....
ദേവു ഞാൻ പറഞ് അവൻ വരുന്ന് നീ വെറുതെ വാശി കാട്ടാതെ....
ദേവു ഓവർ ആയപ്പോ അമ്മ അതിന് തട ഇട്ടൂ..... ഇനി പെണ്ണ് മിണ്ടില്ല.....
അല്ലേലും പെണ്ണിന് അമ്മ എന്ന് പറഞ്ഞാ പേടിയാ......
അപ്പോഴേക്കും അമ്പലത്തിൽ പോയ അച്ഛനും തിരിച്ച് വീട്ടിൽ എത്തിയിരുന്നു.... ദേവൂന്റെ ബഹളം കേട്ട് വന്ന അച്ഛൻ വന്ന വഴിയേ പുന്നാര മോളെ അടുത്തേക് വിളിച്ചു്...
എന്താ മോളെ നിനക്ക്......
അച്ഛാ എല്ലാരുംകൂടി എന്നെ കളിയാക്കാ..... എന്നെ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് വിടണില്ല.....
എന്തിനാ അങ്ങോട്ട് പോണേ അവൻ വരും......
ഇല്ലാ... എന്നെ പറ്റിക്കുവാ...
മോള് വിളിച്ചുനോക്ക്.... എന്നിട്ട് വന്നില്ല എന്നാണ് പറയണേ എങ്കിൽ നമക്ക് എല്ലാവർക്കും കൂടി അങ്ങോട് പോവാ.....
അത് പോരെ.....?
അതിന് എന്റെകയ്യിൽ ഉണ്ണി ഏട്ടന്റെ നമ്പർ ഇല്ലാ.......
നീ സന്ദ്രാ മോളെ വിളിക്ക്...... അവളോടും വരാൻ പറഞ്ഞിട്ടുണ്ട്.......
എന്നാ വിളിച്ചു നോക്കട്ടെ....
ഹലോ.... എടി നിങ്ങൾ പോന്നോ ഇങ്ങോട്ട്......?
പോന്നടി.....
ആഹ്ഹ എന്നിട്ട് എന്താ വൈകണേ....?
കോമഡി ആണ് മോളെ... ഞാൻ അവിടെ വന്നിട്ട് പറഞ് തരാം.....
എന്നാ വേഗം വാ......
അല്ലാ ഏട്ടൻ ഇല്ലേ കൂടേ...?
ഉണ്ടേ......

💬 Comments

View all comments