Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
മലയാളിയാണ്. നല്ല കമ്പിളിക്കൊണ്ട് മൂടി കിടക്കുമ്പോൾ കമ്പനി തരാനായി ഇടയ്ക്ക് വരാറുണ്ട്... എന്റെ ഓഫീസിലെ മെയിൻ അക്കൗണ്ട്സ് നോക്കുന്ന ആളാണ്... കോട്ടയം സ്വദേശി, എന്നേക്കാൾ 3 വയസ്സ് മൂത്തത്.... പക്ഷെ ഈ കഥയിൽ ഗസ്റ്റ് റോൾ മാത്രമേ ഉള്ളൂ...
അപ്പൊ ഈ പറഞ്ഞ ആളുകളല്ലാതെ 10 ദിവസത്തേക്ക് എന്റെ ഡൽഹി ലൈഫിലെക്ക് വന്ന ഒരു അഥിതി.. അതും നാട്ടിൽ നിന്നു.
അതും ടീച്ചറുടെ ആ നിൽപ്പ് കണ്ടപ്പോൾ മുതൽ എന്തോ എവിടെയോ ഒരു തരിപ്പ്.... ഛെ അതൊന്നും വേണ്ട.. വെറുതെ ഓരോന്ന് ആശിക്കണ്ട... മാത്രമല്ല.... നാട്ടിൽ ഇനിയും പോകാനുള്ളതാ.
എനിക്കും ഇന്ന് നല്ല ഉറക്കം വരുന്നു... ഞാനും ഇന്നോത്തിരി പണിയെടുത്തിട്ടുണ്ട്. ഇന്നിനി കൈപിടിച്ചു ഒന്നും മെനകെടണ്ട.... ഡെയിലി ഉള്ള മുടങ്ങാത്ത ഒരേ ഒരു ഹോബിയാണ്. ഞാനും കണ്ണടച്ച് കിടന്നു ...
പെട്ടെന്നെണ് എന്തോ ഓർമ വന്നത്.ഞാൻ ഞെട്ടി എണീക്കുന്നത്.
ഞാൻ : ഈശ്വരാ ബ്ലാങ്കറ്റ്......
-------------------------------------------------
ഞാൻ കോണ്ടം പാക്കറ്റ് വെച്ചത് ആ ബ്ലാങ്കെറ്റിനു അടിയിലാണെന്ന കാര്യം ഇപ്പോഴാണ് ഓർമ വന്നത്. ഇനിയും ആവശ്യമുണ്ടല്ലോ എന്ന് വെച്ചു ഞാൻ എടുത്തു വെച്ചതാ.. ടീച്ചർ ആ റൂമിലാവുമെന്ന് ആരെങ്കിലും വിചാരിച്ചോ...
ഛെ... ടീച്ചർ ബ്ലാങ്കറ്റ് എടുത്തു കാണുമോ...എടുത്താൽ അത് എന്തായാലും കാണും. കാര്യം ആ ഷെൽഫിൽ ഈ രണ്ടു സാധനം മാത്രമേ ഉള്ളൂ. നാണക്കേടാവുമല്ലോ... ടീച്ചർ അറിഞ്ഞാൽ.... എന്ത് ക്ഷീണം ഉണ്ടായിരുന്നതാ... ഇപ്പൊ ടെൻഷനായി..
ഞാൻ : ഉറക്കം പോയല്ലോ.....
ഞാൻ ആ സമയം ട്യൂബ് ലൈറ്റിലേക്ക് നോക്കി
ഞാൻ : മൈര്.....
----------------------------------------------
സീമ : അഖി......
💬 Comments
View all comments