Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
അഖി....
നിരന്തരമുള്ള ടീച്ചറുടെ വിളിയും വാതിൽ മേലുള്ള മുട്ടും കാരണമാണ് എണീറ്റത്... സമയം നോക്കിയപ്പോൾ രാവിലെ 9 ആവുന്നു...
ഇന്നലത്തെ വെപ്രാളത്തിൽ എപ്പോഴാ ഉറങ്ങിയത്. ഓർമയില്ല.
സീമ : അഖി...
ഞാൻ : ആ വരുന്നു ടീച്ചർ....
ഞാൻ ഡോർ തുറന്നതും ടീച്ചർ എന്റെ മുമ്പിൽ കുളിച്ചൊരുങ്ങി ഒരു സാരിയുടുത്തു സിന്ദൂരം തൊടട്ടാണ് നിൽപ്. കണ്ടമാത്രയിൽ ഞാൻ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു...
സീമ : എന്തുറക്കമാ ഇത്... ലോകം അവസാനിച്ചാലും അറിയില്ലല്ലോ...
ഞാൻ : അത് ടീച്ചർ..... ഇതെന്റെ പതിവ് സമയമാണ്
ഞാൻ റൂമിൽ നിന്നിറങ്ങി സോഫയിൽ ചെന്നിരുന്നു.... അപ്പോഴേക്കും ടീച്ചർ ചായയുമായി എത്തി.
സീമ : രാവിലെ ചായ പതിവുണ്ടെങ്കിൽ ഇതാ..
ഞാൻ : പാൽ എവിടുന്ന് കിട്ടി...
സീമ : അതോ... സെക്യൂരിറ്റി രാവിലെ കുറച്ചു ഐറ്റംസ് ആയി വന്നു... പിന്നെ എലെക്ട്രിഷ്യൻ ഉച്ചക്ക് വരുമെന്ന് പറഞ്ഞു...
ഞാൻ : ഓഹോ...
തെണ്ടി രാവിലെ തന്നെ ഇവിടെ എന്താണ് നടക്കുന്നത് എന്നറിയാൻ വന്നതാ ചെറ്റ. പിന്നെ ടീച്ചറെ ഒന്ന് നോക്കാനുമാവും.
ഞാൻ,: ചായ രാവിലെ ഞാൻ ഇടാറുമോന്നില്ല. വീട്ടിൽ ആണെങ്കിൽ അമ്മ തരും...
സീമ : എനിക്ക് രാവിലെ ചായ മസ്റ്റ് ആണ്... എന്നാലെ ഒരു ഉഷാറ് വരൂ.
ഞാൻ : ആയിക്കോട്ട്.... ടീച്ചർ ഉള്ളതു വരെ എങ്കിലും രാവിലെ ചായ കിട്ടുമല്ലോ.
സീമ : എന്നാലും ഇത്ര നേരം വരെ ഒക്കെ ഉറങ്ങുമോ. അപ്പൊ ഓഫീസിൽ എപ്പോഴാ പോകേണ്ടത്...
ഞാൻ : എനിക്കങ്ങനെ സമയമൊന്നുമില്ല ടീച്ചർ..... ഞാൻ അങ്ങനെ ഓഫീസിൽ ഇരുന്നു വർക്ക്
💬 Comments
View all comments