Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
ചെയ്യുന്ന ആളൊന്നും അല്ല... എനിക്ക് ഫീൽഡ് വർക്ക് ആണിഷ്ടം... പിന്നെ എനിക്ക് അസിസ്റ്റന്റ് ഉള്ളതുകൊണ്ട് ഞാൻ അധികം മെനകെടാറില്ല... ടാർഗറ്റ് എത്തിയ മതി... അതാണല്ലോ ഇമ്പോർടന്റ്.
സീമ : മം...
ഞാൻ : ടീച്ചർക്ക് എന്നാ ജോയിൻ ചെയ്യേണ്ടത്....
സീമ : 11നു.... നാളെ കഴിഞ്ഞു
ഞാൻ : ആഹാ... റിട്ടേൺ എടുത്തിട്ടുണ്ടോ...
സീമ : ഇല്ല....സെമിനാർ 10 ഡേയ്‌സ് ആണ്പക്ഷെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നീണ്ടു പോവും എന്ന് വെച്ചു ... ഞാൻ റിട്ടേൺ നോക്കിയില്ല...
പെട്ടല്ലോ ഞാൻ....10 ദിവസം എന്ന് വെച്ചു വന്ന ടീച്ചർ ഇവിടെ പെട്ടുപോവുമോ...
ഞാൻ : ടീച്ചറെ.... ക്രിസ്മസ് ലീവിന്റെ ഇടയിൽ എങ്ങനെ ടിക്കറ്റ് കിട്ടാ.... ജനറലിൽ കേരളം വരെ പോവേണ്ടി വരുമല്ലോ..
ഞാൻ ഒരു തമാശ കാച്ചിയതാ... പക്ഷെ ടീച്ചർ ഇത്തിരി ടെൻഷൻ ആയല്ലോ..
സീമ : അയ്യോ.... ഞാൻ മാക്സിമം 2 ആഴ്ചത്തേക്കുള്ള രീതിയിൽ ആണ് വന്നത്... അതിലും നീണ്ടു പോയാൽ വീട്ടിൽ പണിയാവുമല്ലോ... ദാസേട്ടന്റെ കാര്യമോർത്താണ് ടെൻഷൻ...
ഞാൻ : ടീച്ചർ ടെൻഷൻ ആവണ്ടാ... എനിക്ക് പരിചയക്കാർ ഉണ്ട്... ഞാൻ നോക്കാം...
സീമ : അഖി... ദാസേട്ടന്റെ അനിയന്റെ മോള് വരും വീട്ടിൽ ഭക്ഷണവും തൂത്തുവാരലുമൊക്കെ അവൾ ചെയ്തോളും.... പിന്നെ ഡ്രസ്സിന് വാഷിംഗ് മെഷീൻ ഉണ്ടല്ലോ... പക്ഷെ ദാസേട്ടന്റെ മരുന്നും ഉഴിച്ചിലും... അതാ എന്റെ ടെൻഷൻ...
ഞാൻ : ആഹാ... ടീച്ചറെ ഞാനില്ലേ ഇവിടെ...
സീമ : അതാണ് ഇപ്പോ എന്റെ ടെൻഷൻ....നിന്റെ കൂടെ ഇവിടെ...
അത് ടീച്ചർ അല്പം സ്വരം താഴ്ത്തിയാണ് പറഞ്ഞത്...
ഞാൻ
💬 Comments
View all comments