Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
ടീച്ചർ എന്റെ പിന്നിൽ തന്നെയുണ്ടെന്നു ഉറപ്പു വരുത്തി. പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ ആണ് ടീച്ചർക്ക് ശരിക്കും ഒന്ന് ടെൻഷൻ ഒക്കെ മാറിയത്.
സീമ : ഇപ്പോഴാ ഒന്നാശ്വാസായത്.
ഞാൻ : ഞാനും ഇത്തിരി ടെൻഷൻ അടിച്ചു. ഒന്നാമത് ടഎനിക്ക് ടൈമിന് എത്താൻ പറ്റിയില്ല. ഈ മുടിഞ്ഞ ട്രാഫിക്. പിന്നെ ട്രെയിൻ ആണെങ്കിൽ വരുകയും ചെയ്തു. ഞാൻ വന്നു നോക്കിയപ്പോൾ ട്രെയിൻ കാലിയും.
സീമ : ഞാനും അഖിലിനെ നോക്കി. കാണാത്തതുകൊണ്ട് കുറച്ചു നേരം ട്രെയിനിൽ തന്നെ കാത്തു നിന്നു.
ഞാൻ,: ടീച്ചറുടെ ഫോൺ എവിടെ... അത് ഓഫ് ആണല്ലോ...
സീമ : അതു ചാർജ് തീർന്നു അഖിൽ...കുറച്ചു നേരം കാണാത്തതുകൊണ്ട് ഞാൻ പുറത്തിറങ്ങി ഫോൺ ചാർജ് ചെയ്യാൻ നോക്കുവായിരുന്നു... അപ്പോഴേക്കും അഖിലിനെ ഞാൻ കണ്ടു...
ഞാൻ കാർ നേരെ പറപ്പിച്ചു വിട്ടു ഫ്ലാറ്റിലേക്ക്...ഒരു 6 km ഉള്ളൂ... എങ്കിലും ടീച്ചർ യാത്ര കഴിഞ്ഞു വരുന്നതല്ലേ ക്ഷീണം കാണും.
ഞാൻ : ടീച്ചർ ഒരു കാര്യം ചെയ്... ആദ്യം വിളിച്ചു പറ എത്തിയെന്നു..... എന്റെ ഫോണിൽ നിന്ന് വിളിച്ചോ...
ഞാൻ എന്റെ ഫോൺ ടീച്ചർക്ക് നൽകി... ടീച്ചർ ദാസേട്ടനെ എത്തിയെന്നു അറിയിച്ചു....ദാസേട്ടന്റെ വിളിച്ചു കഴിഞ്ഞതും എന്റെ ഫോണിൽ അമ്മയുടെ കാൾ വന്നു... ടീച്ചർ എന്റെ നേരെ ഫോൺ തിരിച്ചു കാണിച്ചു... അമ്മ കാളിങ്.....
ഞാൻ : ടീച്ചർ എടുത്ത് സംസാരിച്ചോ.. അത് ടീച്ചറുടെ വിവരം അറിയാന....ടീച്ചർ ആ കാൾ എടുത്തു
സീമ : ഹലോ... ഞാനാ സീമ... വനജേച്ചി... ഞാൻ എത്തി....
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു പൊന്നു ടീച്ചർ
💬 Comments
View all comments