Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
അമ്മയോട് യാത്ര വിവരണങ്ങൾ നൽകി കുറച്ചു നേരം സംസാരിച്ചു എനിക്ക് ഫോൺ നൽകാനായി എന്നെ ഒന്ന് വിളിച്ചു...
സീമ : അഖിൽ താ ഫോൺ....
ഞാൻ : അമ്മേ ഞാൻ വിളിക്കാം... വണ്ടിയോടിക്കുവാ...
ടീച്ചർ പുറംകാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.ടീച്ചർ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിൽ ആദ്യായിട്ടാണ് ഇത്ര ദൂരെ വരുന്നത്....
ഞാൻ : ടീച്ചർ ഡൽഹി വീക്ഷിക്കുകയാണോ.
സീമ : സ്കൂൾ എക്സാമിനേഷൻ, ട്രിപ്പ് ഒക്കെ ആയിട്ട് കുറച്ചു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടെന്നല്ലാതെ ഇത്രയും ദൂരെ ഞാൻ വന്നിട്ടില്ല....
ഞാൻ : അതിനെന്താ.... ഇതൊക്കെ അല്ലെ ഒരു എക്സ്പീരിയൻസ്.
ഞങ്ങൾ അപ്പോഴേക്കും എന്റെ ഫ്ലാറ്റിലേക്ക് എത്തി. കാർ പാർക്ക് ചെയ്തു ഞാൻ സെക്യൂരിറ്റിയുടെ അടുത്തെത്തി.
ടീച്ചറും എന്റെ കൂടെ വന്നു..
സെക്യൂരിറ്റി : സലാം സാബ്
ഞാൻ : ബയ്യ..... യെഹ് മേരി ഗസ്റ്റ് ഹേ... കുച്ച് ദിൻ മേരെ പാസ് രഹനെ ആയി ഹേ...
സെക്യൂരിറ്റി : ഓക്കേ സാബ്.
ഞാൻ : അഗർ മേ നഹീൻ ഹു തോ ഇൻകോ അന്തർ ആനേ കാ പെർമിഷൻ ദേന..
ടീച്ചർ അല്പം മാറിയാണ് നിന്നിരുന്നത്... അതുകൊണ്ട് ഞങ്ങളുടെ സംസാരം അത്ര വ്യകതമായിരുന്നില്ല. സെക്യൂരിറ്റി ടീച്ചർ ആകെ മൊത്തം ഒന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ കാര്യങ്ങൾ ആളോട് പറഞ്ഞെല്പിച്ചു പോന്നു...
ഞാൻ : വാ ടീച്ചർ നമ്മുക്ക് മുകളിലേക്ക് പോകാം...
ഞാൻ ടീച്ചറുടെ ബാഗ് എടുത്ത് നടന്നു ലിഫ്റ്റിലേക്ക് കയറി....ടീച്ചറും വന്നു. 11th ഫ്ലോറിലേക്ക് ബട്ടൺ അമർത്തി...
സീമ : സെക്യൂരിറ്റി എന്താ ചോദിച്ചത്...
ഞാൻ : അതോ..... അത്
💬 Comments
View all comments