Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
ഞാൻ ടീച്ചറുടെ കാര്യം പറഞ്ഞതാ... ടീച്ചർ കുറച്ചു ദിവസം എന്നോടൊപ്പം ഉണ്ടാവും... അപ്പൊ ഞാൻ ഇല്ലെങ്കിലും ടീച്ചറേ കടത്തി വിടണം പിന്നെ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞെല്പിച്ചതാ...
സീമ : ഓ ഓക്കേ...
ഞാൻ : ഇവിടെ അങ്ങനെ പുറത്തു നിന്ന് ആളുകളെ വിടുമ്പോ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്... പ്രത്യേകിച്ച് ഞാൻ ഇല്ലെങ്കിൽ ആരെയും കടത്തി മുകളിലേക്ക് വിടില്ല... താഴെ ഗസ്റ്റ് റൂമിൽ ഇരുത്തുള്ളൂ....
സീമ : ഇത് വലിയ ഫ്ലാറ്റ് ആണല്ലോ...
ഞാൻ : 14 നിലകളുണ്ട്....
ലിഫ്റ്റ് ഇറങ്ങി ഞാൻ 11ബി ഫ്ലാറ്റിലേക്ക് നീങ്ങി.ടീച്ചറും പിന്നാലെ വന്നു. റൂം തുറന്നു അകത്തേക്കു ക്ഷണിച്ചു. ടീച്ചർ ആണെങ്കിൽ ചെരുപ്പ് പുറത്തു ഊരുയിടുകയായിരുന്നു..
ഞാൻ : അയ്യോ പുറത്തു വേണ്ട... ടീച്ചർ അകത്തേക്ക് എടുത്തോ... ഉള്ളിലാ ഷൂ സ്റ്റാൻഡ്..
ടീച്ചർ അതനുസരിച്ചു ചെരുപ്പ് എടുത്ത് ഉള്ളിലേക്ക് കയറി...റൂം ഫ്രഷ്നെർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ടീച്ചർ ഫ്ലാറ്റ് ആകെ നോക്കി ഒരു സന്തോഷം വന്ന പ്രതീതി.
ഞാൻ : ടീച്ചർ.... ഇതാണ് റൂം...
ടീച്ചർ റൂമിൽ കയറിയപ്പോൾ നല്ല വൃത്തിയുള്ള വിശാലമായ ഒരു റൂം...
ഞാൻ : സൗകര്യങ്ങൾ ഒക്കെ ഇത്തിരി കുറവാണു
സീമ : ഇതോ... ചുമ്മാ കളി പറയല്ലേ... ഇത് കൂടുതലാണ്
ഞാനും ഒരു നൈസ് ചിരി പാസ്സാക്കി... ഇത് ഇങ്ങനെ ആക്കിയുടക്കാൻ എത്ര കഷ്ടപെട്ടെന്നോ...മനസ്സിൽ പറഞ്ഞു...
സീമ : അഖിലിന്റെ റൂം....
ഞാൻ : തൊട്ടപ്പുറത്തു.... വായോ
ഞാൻ ടീച്ചറെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു...ആ റൂം ടീച്ചറുടെ റൂമിന്റെ അത്ര തന്നെ വലുതാണ് പക്ഷെ
💬 Comments
View all comments