Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]
കണ്ടിരുന്നു.
ഞാൻ : ആ..... ഓക്കേ..... പറഞ്ഞ പോലെ എന്താ സഞ്ചനയുടെ വിശേഷം..... അവൾക്ക് സുഖല്ലേ....
സീമ : മം അവള് ഇപ്പൊ നാലു മാസമായി വന്നു പോയിട്ട്... ദുബായിൽ അവളുടെ ഭർത്താവിന് നല്ല ബിസിനസ് ആണ്... ഒരു മകൻ... ഇപ്പോ 2 വയസ്സായി...
ഞാൻ : ഞാൻ അവളെ കണ്ടിട്ട് എത്ര കൊല്ലമായി എന്നറിയാമോ... അവളെ മാത്രമല്ല എന്റെ എത്രയോ വേണ്ടപ്പെട്ടവരെ ഒന്ന് കണ്ടിട്ട് വർഷങ്ങളായി.... നാട്ടിൽ ഒപ്പം പഠിച്ച കൂട്ടുകാർ, ടീച്ചേർസ്, പിന്നെ നാടും നാട്ടുകാരും...... ഞാനും ഇപ്പൊ ഇടയ്ക്ക് വന്നു പോകുന്ന ഒരു പ്രവാസിയായി...... നാട്ടുകാർക്കൊക്കെ ഞാൻ ഒരു അപരിച്ചതനായി...
അത് ഞാൻ ശരിക്കും നെഞ്ചിൽ തട്ടി പറഞ്ഞതാ.... ഈ ഇടയ്ക്കാണ് രക്ഷധികാരി ബൈജു കണ്ടത്..... അതിലെ ദിലീഷ് പൊത്തന്റെ ആ സീൻ പെട്ടെന്ന് ഓർമ വന്നു....
സീമ : അഖിൽ ഗ്ലൂമി ആയല്ലോ....
ഞാൻ : ഏയ് ചുമ്മാ... അത് പോട്ടെ.... പറഞ്ഞിട്ട് കാര്യമില്ല...ഇവിടത്തെ തിരക്കിൽ പെട്ടു കഴിഞ്ഞാൽ എന്നും തിരക്ക് തന്നെയാ....
സീമ : എന്തിനാ ഇവിടെ കിടക്കുന്നത്.... നിനക്ക് നാട്ടിൽ നല്ല ജോലി കിട്ടില്ലേ.... പിന്നെ സമ്പാത്യത്തിനു വല്ല കുറവുമുണ്ടോ...
ഞാൻ : അതില്ലാ... പക്ഷെ... നാട്ടിൽ അച്ഛനുണ്ടല്ലോ...
ടീച്ചർ ഒരു നിമിഷം എന്റെ മുഖത്തു നോക്കി പെട്ടെന്നു ചിരി പൊട്ടി... ഞാനും ചിരിച്ചു...
ഞാൻ : അയ്യോ ടീച്ചറെ ഞാൻ ഇങ്ങനെ പറഞ്ഞെന്നു നാട്ടിൽ പോയി പറയല്ലേ....
ഞങ്ങൾ അങ്ങനെ കുറച്ചു പഴയ കാര്യങ്ങളും നാട്ടുവാർത്തകളും ഒക്കെ ചർച്ച ചെയ്തിരുന്നു. ഞാനും ടീചറും കുറച്ചു ചിരിച്ചും തമാശ
💬 Comments
View all comments