Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
അവിടുന്ന് ഉള്ള ടീച്ചറുടെ കാര്യങ്ങൾ ഞാനായിരിക്കും നോക്കുക. ഇത്തിരി ദിവസംമോഡേൺ ആയി നടക്ക്. അല്ലെങ്കിൽ ഈ ഫ്ലാറ്റിലെ ആളുകളും പിന്നെ നമ്മുടെ ഫ്രണ്ട്സും എന്നെയാവും കളിയാക്കുക.
സീമ : എന്നാലും പൈസ കുറെ ആവുമെടാ...
ഞാൻ: അതൊന്നും ഓർത്തു ടീച്ചറെ ടെൻഷൻ അടിക്കേണ്ട..... കുറച്ചു ദിവസം നല്ല ഭക്ഷണം വെച്ച് തരുന്നതിനു ഉപകാരമായി കൂട്ടിക്കോ....
സീമ : ഓക്കേ...
ടീച്ചറും ഞാനും കൂടു കുറച്ചു കുർത്തിയും ലെഗ്ഗിൻസും പിന്നെ സ്ലീവിലെസ് ബനിയൻസ് ഒക്കെ സെലക്ട് ചെയ്തു... അവിടെ ട്രൈൽസ് നോക്കിയില്ല...
സീമ : ഇത്രയും മതിയെടാ....
ഞാൻ,: ഇത് മതിയോ...വേറെ വേണ്ടേ
സീമ : ആയില്ലേ എല്ലാം...
ഞാൻ : ഇല്ലാലോ...
ഞാൻ അവിടത്തെ സ്റ്റാഫിനോട് ചോദിച്ചു... എല്ലാം ആയില്ലല്ലോ സിസ്റ്റർ..
സ്റ്റാഫ് : ഇനി ഇന്നേഴ്സും കൂടി ഉള്ളൂ... അത് വേണ്ടേ മാഡം...
ടീച്ചർ അങ്ങു ചൂളി പോയി...
സീമ, : ചീ.... നാണം കെടുത്തല്ലേടാ.... ഇത് മതി..
ഞാൻ : പറ്റില്ല.... അതും കൂടീം വേണം...
സീമ : അതൊക്കെ ഉണ്ട്... എന്റെ കയ്യിൽ..
ഞാൻ : അതൊക്കെ പഴഞ്ചൻ അല്ലെ....ഇതൊക്കെ പുതിയ ഡിസൈനിങ് ആണ്..
ടീച്ചറെ എന്നെ തുറിച്ചു നോക്കി...
സീമ : കിട്ടിയ ചാൻസിൽ ബാത്‌റൂമിൽ നീ അതും നോക്കിയല്ലേ..
ഞാൻ : പിന്നെ... അത് അങ്ങ് വിടർത്തി ഇട്ടാൽ ഏതു ബാച്‌ലറും നോക്കി പോവും....
ഞാൻ ടീച്ചറുടെ കാതിലാണ് പറഞ്ഞത്... ടീചർ ഗൗരവം നടിച്ചെങ്കിലും മുഖം കണ്ടാലറിയാം ചമ്മി നിക്കുവാണെന്നു
സീമ : വേണ്ടെടാ... അത ശരിയാവില്ല...ഇതൊന്നും എനിക്ക് ചേരില്ല...
💬 Comments
View all comments