0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

നല്ല പൂതി

ഞാൻ : വേണമെങ്കിൽ ഇട്ടാൽ മതി... ഞാൻ എന്റെ ഫ്രണ്ടിന് വാങ്ങിയതാ. അപ്പൊ ഞാൻ ഫ്രണ്ട് ആണെങ്കിൽ ഇടണം

സീമ : നീ എന്റെ സ്റ്റുഡന്റ് ആയാൽ മതി..

ഞാൻ : എന്നാൽ ഇടേണ്ട...

ആ ഡ്രസ്സ്‌ തന്നേക്ക്...ഞാൻ അത് വാങ്ങി ഡിക്കിയിൽ ഇട്ടു ഞങ്ങൾ സ്ഥലം വിട്ടു.

ഞാൻ ടീച്ചറോട് മിണ്ടിയില്ല...

സീമ : ടാ അഖി..

ഞാൻ : മം

സീമ : ടാ അങ്ങനത്തെ ഡ്രസ്സ്‌ ഒന്നും ഞാൻ ഇടാറില്ല... അതോണ്ടാ..അല്ലാതെ നീ ഫ്രണ്ട്അല്ലാത്തത് കൊണ്ടല്ല..

ഞാൻ : പിന്നെ... അതിനെന്താ കുഴപ്പം...

സീമ : ഏയ്‌ ഒരു കുഴപ്പവും ഇല്ല..

ഞാൻ : ടീച്ചർ... ഇത് ഡൽഹി ആണ്.... ആ ഡ്രസ്സ്‌ ഒക്കെ ഇവിടെ നോർമൽ ആണ്. ഇവിടുള്ളവർ ഒക്കെ ടീച്ചറുടെ തുടയും കാലിലേക്കുമല്ലേ നോക്കി നടക്കുന്നത്..

സീമ : എനിക്ക് മറ്റുള്ളവരെ അല്ല.... നിന്നെയാ പേടി..

ഞാൻ : ഓഹ്... അപ്പൊ അങ്ങനെ ആണല്ലേ

സീമ : പിന്നല്ലാതെ... ഏതു നേരവും ചെക്കന്റെ നോട്ടം വേണ്ടാത്ത ഇടത്തേക്കാ

ഞാൻ ചമ്മി എന്നാലും ഇപ്പൊ ഇത്തിരി തൊലിക്കട്ടി ഒക്കെ ആയി അതോണ്ട് പിടിച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു

ഞാൻ : പോ ടീച്ചർ...

സീമ : അവന്റെ ഒരു പോ ടീച്ചർ.... ഇരിക്കുന്ന കണ്ടില്ലേ... നാണമില്ലാത്തവൻ... ഒന്നല്ലെങ്കിലും ഞാൻ നിന്നെ പഠിപ്പിച്ച ടീച്ചറും അയൽവാസിയുമല്ലേ

ഞാൻ : എന്ന് വെച്ച്.... നല്ലതാണെങ്കിൽ നമ്മൾ നോക്കി പോകും....

സീമ : മം... കണ്ണ് കുത്തി പൊട്ടിക്കണം ചെക്കന്റെ

ഞാൻ :

💬 Comments

View all comments