Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
ടീച്ചർ നമ്മൾക്കു മനോഹരമായി തോന്നുന്നത് കാണാനും തൊടാനുമൊക്കെ ആഗ്രഹമുണ്ടാവില്ലേ...
സീമ : പക്ഷെ അതൊക്കെ അത്യാഗ്രഹമല്ലേ അഖി...
ടീച്ചർ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു....
ഞാൻ : ഇത്ര ചിരിക്കാൻ ഒന്നുമില്ല...
സീമ :. അതെ അതെ...
ഞങ്ങൾ നേരെ ചെന്നെത്തിയത് ഒരു സ്പായിലേക്കായിരുന്നു. അവിടത്തെ ഒരു പോഷ് സ്പാ തന്നെയായിരുന്നു... ഞാനും ടീച്ചറും അകത്തേക്ക് കയറി.... ഞാൻ അവിടെ സ്റ്റാഫിനോട് ടീച്ചർക്ക് വേണ്ട കാര്യങ്ങളും പിന്നെ എനിക്ക് വേണ്ട കാര്യങ്ങളും പറഞ്ഞു കൊടുതു...
ഞാൻ : ടീച്ചർ.... ഇവരുടെ കൂടെ പൊയ്ക്കോളൂ... ഞാൻ പറഞ്ഞിട്ടുണ്ട്..
സീമ : അഖി.. ഇതൊക്കെ എന്തിനാ.....
ടീച്ചർ : മുടി മാത്രം സെറ്റായ മതിയോ... മൊത്തം വേണ്ടേ.....
സീമ : വേണ്ട.... ടാ... എനിക്ക് നാട്ടിൽ പോവാനുള്ളതാ...
ഞാൻ : ഓഹ് അതിനു തേഞ്ഞു പോകുന്ന ഒന്നും ചെയ്യുന്നില്ല
ടീച്ചർ അർദ്ധമനസ്സോടെ സ്റ്റാഫിന്റെ ഒപ്പം പോയി... ഞാനും ഒരു ഫേഷ്യലും ഷേവിങ് അങ്ങനെ ഐറ്റംസ് പരീക്ഷിച്ചു...
സമയമെടുത്ത് തന്നെയാണ് അവർ നമ്മളെ ട്രീറ്റ് ചെയ്തത്.. എന്റെ ആദ്യം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി...
അൽപ നേരം കഴിഞ്ഞാണ് ടീച്ചർ വന്നത്...
പക്ഷെ അതൊരു ഒന്നൊന്നര വരാമായിരുന്നു...
ടീച്ചർ ഒരു മാധകതിടമ്പായി..... മുഖവും പിന്നെ ഡ്രെസ്സിങ്ങിന്റെ രീതിയും മേക്ക് ഓവറും കഴിഞ്ഞതോടെ ഒരു സെക്സി ലുക്കായി...
പക്ഷെ ആൾ ഇടയ്ക്ക് ഇടയ്ക്ക് കാലിൽ തടവുന്നുണ്ട്...
ഞാൻ : ആഹാ... ഇപ്പൊ കണ്ടാൽ തിരിച്ചറിയുന്നില്ലലോ....
സീമ : ആണോ.... ടാ ചെക്കാ... നീ എന്തൊക്കെയാ അവരോട് എന്നെ ചെയ്യാൻ പറഞ്ഞത്...
ഞാൻ : എന്ത് പറഞ്ഞു..... ഞാൻ
💬 Comments
View all comments