0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

ആളെ ഒന്ന് കുട്ടപ്പനായി തരണം എന്നെ പറഞ്ഞുള്ളൂ...

സീമ : മം... ഉവ്വ...

ഞാൻ : പക്ഷെ അടിപൊളി ആയിണ്ട്

സീമ : പക്ഷെ വേക്സ് ചെയ്തത് ഇത്തിരി വേദന ഉണ്ട്...

ഞാൻ : അതൊക്കെ ഇപ്പൊ മാറും.....

സീമ : ടാ നേരം ഒരുപാടായി..

ഞാൻ : വാ... പോവാം...

സീമ : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയ്‌ വരാം

ഞാൻ : ഓക്കേ... വാ...

ഞാൻ പാർക്കിങ്ങിൽ എത്തി.... ടീച്ചർ കുറച്ചു അധികം സമയം എടുത്തോ... നേരം 9 ആവുന്നു...

ധാ വരുന്നു ടീച്ചർ....

ഞാൻ: ഇതെവിടെ പോയി കിടക്കാ

സീമ : ഞാൻ ദാസേട്ടനേ വിളിക്കാൻ പോയതാടാ

ഞാൻ : ആഹാ... അപ്പോ അതാണിത്ര ലേറ്റ് ആയത്...എന്നിട്ടെന്തു പറഞ്ഞു...

സീമ : ഞാൻ നോട്സ് എഴുതുവായിരുന്നു... കഴിക്കാൻ പോവാ എന്ന് പറഞ്ഞു...

ഞാൻ : എങ്ങനെ കള്ളം പറയാൻ അനുവധിക്കുന്നു മനസ്സ്...അയ്യേ...

സീമ : ആരാ ഈ പറയുന്നേ.... എന്റെ പുണ്യാള...

ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ.....

സീമ : ടാ... ഞാൻ നുണ ആണ് പറഞ്ഞതെന്ന് ആള് വിശ്വസിക്കില്ല.... മാത്രമല്ല ഞാൻ ആളെ വേദനിപ്പിക്കുന്നുമില്ല... ഇത് നമ്മൾക്ക് മാത്രം അറിയാവുന്ന രഹസ്യമല്ലേ...

ഞാൻ: യാ യാ. .

സീമ : എന്ത് യാ യാ

ഞാൻ : അല്ല ഞാൻ ആരോടും പറയൂല്ലാ എന്ന് പറഞ്ഞതാ....

ഞങ്ങൾ ചിരിതമാശയിലൂടെ അടുത്ത സ്ഥലത്തേക്ക് എത്തി..... ഡൽഹി കാർണിവൽ.... ഇല്ല വർഷവും ഡെൽഹിൽ നടക്കാറുള്ള ഒരു കാർണിവൽ ആണ്... Dec 10

💬 Comments

View all comments