0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

തൊട്ട് Jan 10 വരെ....നമ്മുടെ തൃശ്ശൂർ പൂരം എക്സിബിഷൻ പോലെ...

ടീച്ചർ വേഗം തന്നെ ചാടിയിറങ്ങി. ഞാൻ പാർക്ക്‌ ചെയ്യുമ്പോഴേക്കും ആൾ ഗേറ്റിന്റെ അവിടേക്ക് എത്തി..

ഞാൻ വേഗം ചെന്നു രണ്ട് ടിക്കറ്റ്എടുത്ത് ടീച്ചറേയും കൊണ്ട് കയറി...

അവിടെ പല തരത്തിലുള്ള പ്രോഗ്രാംസ്, ഷോറൂംസ്, ഊഞ്ഞാലുകൾ റൈഡസ് പിന്നെ ഫുഡ്‌ ഐറ്റംസ് ഉണ്ടായിരുന്നു... ഞങ്ങൾ ആദ്യം പോയത് അവിടെ ഉണ്ടായിരുന്ന റൈടുകളിലേക്കായിരുന്നു...

ആദ്യം സ്പോർട്സ് ബൈക്കിൽ കയറി... ടീച്ചറാണ് റൈഡ് ചെയ്തത് ഞാൻ അടുത്ത ബൈക്കികും കയറി... ഞാനും ടീച്ചറും ആസ്വദിച്ചു കളിച്ചു...

പിന്നെ ഞങ്ങൾ യന്ത്ര ഊഞ്ഞാലും ബാസ്കറ്റ് ബോളും വെടി വെപ്പും ഒക്കെ പരീക്ഷിച്ചു...

കൂടുതലും ടീച്ചറാണ് എൻജോയ് ചെയ്തത്...

എനിക്ക് ടീച്ചറെ വേറെ ഒരു വ്യക്തിയായി തോന്നി..... പഴയ ആ 20 വയസ്സുകാരിയുടെ സന്തോഷവും ചുറുചുറുക്കും....

ടീച്ചറുടെ സന്തോഷം കാണുമ്പോൾ നമുക്ക് നിന്നു ആസ്വദിക്കാൻ തോന്നും..

ഞങ്ങൾ ഒരുമിച്ചു നടന്നു... അതും കൈ കോർത്തു. . ടീച്ചർക്ക് ആ പഴയ സങ്കോചാമൊന്നും ഇല്ല..... പല സ്ഥലങ്ങളിലും ടീച്ചറെ ആണ് എന്നെ കൊണ്ട് പോയത്.... അവസാനം നന്നായി വിശന്നതിനാൽ ഞാൻ ടീച്ചറെ അവിടത്തെ ചാറ്റ് മസാല കൌണ്ടറിലേക്കായിരുന്നു...

ഞങ്ങൾ പാനി പൂരിയും, സമൂസ ചാറ്റും, പാവ് ബാജ്ജിയും കഴിച്ചു.... പിന്നെ ജ്യൂസ്‌.... അവസാനം വയർ വെറുക്കുന്ന വരെ തട്ടി...

അവസാനം ടീച്ചർക്ക് മതിയായപ്പോൾ നിർത്തി...

നേരം 11 ആവാറായി....

ഞാൻ : ടീച്ചറെ പോവണ്ടേ....

സീമ : ഓഹ് വേണോ?

ഞാൻ : ആഹാ ബെസ്റ്റ്.... വന്നേ...

ഞാൻ തന്നെ ടീച്ചറുടെ കയ്യും പിടിച്ചു

💬 Comments

View all comments