Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
വീണ്ടും ഫോൺ ബെല്ലടിക്കുന്നു.... ഞാൻ ധൈര്യം സംഭരിച്ചു പുറത്തിറങ്ങി ടീച്ചറെ കാണാനില്ല..... ഡൈനിങ് ടേബിലിൽ ചായ ഇരിപ്പുണ്ട്..... ഞാൻ ചെന്നു ഫോൺ നോക്കി
ഐശ്വര്യ കാളിങ്
ഞാൻ : ഹലോ...
ഐശ്വര്യ : ടാ... ഞാൻ വീടെത്തി...
ഞാൻ : ആഹ് ഓക്കേ
ഐശ്വര്യ : അവിടെ എങ്ങനുണ്ട്
ഞാൻ : ആ...... ആൾ റൂമില...
ഐശ്വര്യ : പണിയാകുമോ...
ഞാൻ : നീ പേടിക്കണ്ട.. നമ്മുടെ ചുറ്റിക്കളി ഞാൻ പറഞ്ഞിട്ടുള്ളതാ...
ഐശ്വര്യ : എന്നാലും നേരിട്ട് കണ്ടതല്ലേ...
ഞാൻ : നിനക്ക് എന്തോന്ന് ചമ്മൽ... പത്തു ദിവസം എങ്ങനേലും വന്നില്ലെങ്കിലും നിനക്ക് കുഴപ്പല്യ... പക്ഷെ എനിക്ക് നാട്ടിൽ പോകാൻ പോലും പറ്റില്ല
ഐശ്വര്യ : ടാ... ന്നെ എങ്ങനേലും അതിനെ വളക്കാൻ നോക്ക്...അപ്പൊ ആ ചമ്മൽ മാറിക്കിട്ടും..
ഞാൻ : നീ വെച്ചിട്ട് പോയെ... മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിക്കുമ്പോഴാ...
ഞാൻ ചായ കുടിക്കാതെ തന്നെ റൂമിൽ പോയി.....
ടീച്ചറെ റൂം അടച്ചു തന്നെ ആണിരിപ്പ്. എന്തായാലും വിളിക്കണ്ട.... ഒന്ന് അടിച്ചാലോ.... പക്ഷെ സാധനം ഇരിപ്പുണ്ടോ... ഇല്ല.... രഞ്ജിത്ത് കൊണ്ട് വന്ന കുപ്പിയിൽ ചെറുതുണ്ട്... പക്ഷെ പോരാ....
ഞാൻ എന്തായാലും ഒന്നു അടിക്കാൻ തീരുമാനിച്ചു....നേരെ ബാറിലേക്ക് വിട്ടു....
ബാറിൽ ചെന്നപ്പോഴാണ് അല്പം ആശ്വാസമയത്..... എനിക്കാ ജാള്യതയുടെ നിമിഷത്തിൽ നിന്ന് പുറത്ത് വരാൻ ആകുന്നില്ല...
രണ്ടാമത്തെ അടിക്കുന്നതിനിടയിൽ ആണ് അമ്മ വിളിച്ചത്... ദൈവമേ.... അമ്മ അറിഞ്ഞു കാണുമോ.... ടീച്ചറെ പറഞ്ഞോ... ആദ്യം അടിച്ചു... ഞാൻ എടുത്തില്ല..... വീണ്ടും വിളിച്ചു എടുത്തില്ല....
ടെൻഷൻ കാരണം ഞാൻ വീണ്ടും
💬 Comments
View all comments