Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]
കുറച്ചോ..... അച്ഛൻ അറിയണ്ട...
ഞാൻ : ഇനി അച്ഛനോട് പറയാൻ നിന്നോ....
അമ്മ : ആ ശരി മോനെ....
ഞാൻ ബാറിന്റെ പാർക്കിങ്ങിൽ എത്തി കാറുമെടുത്തു ഓഫീസിലേക്ക് പോയി...
അന്നത്തെ ദിവസം ഓഫീസിൽ പതിവ് പോലെ നീങ്ങി പോയി....ടീച്ചർ ആണെങ്കിൽ വിളിച്ചേ ഇല്ല.... ഞാൻ ഉച്ചക്ക് ടീച്ചറെ വിളിച്ചാലോ എന്നാലോചിച്ചു.....
എനിക്ക് ടീച്ചറുമായി ഒന്ന് മിണ്ടാതെ ഇരുന്നതിനാൽ ഞാൻ ഇത്തിരി വിഷമത്തിലും ടെൻഷനിലുമായിരുന്നു... എന്തായാലും ഞാൻ സംസാരിക്കാൻ തീരുമാനിച്ചു....എവിടെയോ ഒരു വിങ്ങൽ പോലെ.... സമയം 5 മണി കഴിഞ്ഞു...
ടീച്ചർ എന്തായാലും വന്നിട്ടുണ്ടാകും.... ഞാൻ വേഗം ഫ്ലാറ്റിലേക്ക് വിട്ടു.... ഐശ്വര്യയാണെങ്കിൽ ഇന്ന് വിളിച്ചു പ്രാന്താക്കി....അവൾക്കും കാര്യങ്ങൾ അറിയാത്തതോണ്ട് ടെൻഷൻ... പിന്നെ അവളുടെ ബ്രായും പാന്റീയും..... ഞാൻ അത് എടുക്കാനും മറന്നു
യാത്രയ്ക്കിടയിൽ ഞാൻ ഇടയിൽ വണ്ടി നിർത്തി കടയിൽ നിന്നൊരു സാധനം വാങ്ങി വിട്ടു ഫ്ലാറ്റിലേക്ക്....
-----------------------------------------
റൂം തുറന്നു അകത്തു കയറിയപ്പോൾ ടീച്ചർ അടുക്കളയിൽ ആയിരുന്നു.... ഞാൻ വന്നതും ടീച്ചറെ എന്നെ ഒന്ന് നോക്കി... ടീച്ചർ ഓഫീസിൽ നിന്നു വന്നു ഫ്രഷ് ആയി ഒരു നൈറ്റി ആണ് ധരിച്ചിരുന്നത്. ഞാൻ എങ്ങനെ തുടങ്ങും എന്ന അവസ്ഥയിൽ ഇത്തിരി നട്ടം തിരിഞ്ഞു സോഫയിൽ ആസനാസ്തനായി.ഒന്ന് തുടങ്ങി കിട്ടിയാൽ മതി... പിന്നെ എങ്ങനെങ്കിലും ഒപ്പിച്ചോളാം.....
അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു..... എനിക്ക് കപ്പ് തന്നു പോവുമ്പോ ഞാൻ വിളിച്ചു...
ഞാൻ : ടീച്ചറെ......
ടീച്ചർ നിന്നു.... ആ മുഖത്തു എന്താണെന്നു അറിയാതൊരു ഭാവം....
ഞാൻ : സോറി..... സോറി ടീച്ചറെ.... ഞാൻ ഇന്നലെ തൊട്ട് ടെൻഷൻ അടിച്ചു നിക്കുവാ....
💬 Comments
View all comments