0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

ടീച്ചറെ എന്തെങ്കിലും പറഞ്ഞു കുളമാക്കിയോ...

ഞാൻ : ഹലോ..

അമ്മ : ഹെലോ... ടാ... എവിടെ ചെന്നു കിടക്കാ നീ....

ഞാൻ : എന്താ അമ്മ..

അമ്മ : നിന്നെ എത്ര വട്ടം വിളിച്ചു ഇന്നലെ.... ടീച്ചറെ വിളിച്ചപ്പോഴല്ലേ കാര്യങ്ങൾ അറിഞ്ഞത്.

ഞാൻ : എന്ത്.....

അമ്മ : കുന്തം....ഞാൻ ഒന്നും പറയുന്നില്ല..

അമ്മ എല്ലാം അറിഞ്ഞിരിക്കണു.

അമ്മ : ടാ ഓഫീസ് പാർട്ടി ഉണ്ടെങ്കിലും നേരത്തെ വരാൻ നോക്കണ്ടേ.... അവിടെ ടീച്ചർ ഒറ്റയ്ക്കല്ലേ ഫ്ലാറ്റിൽ ഉള്ളൂ....

ഞാൻ: ങേ.... ആഹ്...... അത്..... സോറി...

ഹാവൂ ആശ്വാസം......

അമ്മ : എന്നിട്ടിന്നലേ എപ്പോഴാ പൊന്നുമോൻ എത്തിയത്

അമ്മ : ടീച്ചർ പറഞ്ഞു നീ ലേറ്റ് ആവുമെന്ന്.... വിളിച്ചിരുന്നെന്നു ഒകെ... എന്ന എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടെ...

ഞാൻ : രാവിലെ തന്നെ നിങ്ങള് ഇനി അലമ്പാക്കേണ്ട...

അമ്മ : ടാ....സീമ നീയുള്ളത് കൊണ്ടാണ് അവിടെ വന്നു നിൽക്കുന്നത്... അപ്പോ നീ പാതിരാത്രിക്ക് ആണോ കയറി ചെല്ലുക...

ഞാൻ : അതമ്മേ... ടീൻഷൻ അടിക്കണ്ട... ഫ്ലാറ്റിൽ ആൾ ഓക്കേ ആണ്... ഒരു പേടിയും പേടിക്കാനില്ല....

അമ്മ : ആഹ് ഞാൻ വിളിച്ചതെ... ഞങ്ങൾ ഇന്ന് ചേച്ചിയുടെ അടുത്തേക്ക് പോവാണ്...ഇന്നും നാളെയും അല്ലെ അവളുടെ അവിടെ പൂരം..... അളിയനും അച്ഛനും എന്തായാലും വരണം എന്ന് പറഞ്ഞിട്ടുള്ളതാ..... രാത്രി ചിലപ്പോ വിളിക്കില്ല.... നാളെ വീടെത്തിയിട്ട് വിളിക്കാം...

ഞാൻ : ഓഹ് നാളെയാണല്ലേ.... ചേച്ചി പറഞ്ഞിരുന്നു...അളിയനോടും അച്ഛനോടും അന്വേഷിച്ചു എന്ന് പറ...

അമ്മ : ആ ശരി.... നീ രാത്രി സർക്കിറ്റ് ഇത്തിരി

💬 Comments

View all comments