Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
എന്നാൽ..
കിഷൻ ലാലുടെ കണ്ണുകൾ അകത്തു ടീച്ചറെ പരതുകയായിരുന്നു...
കിഷൻ ലാൽ : എന്താണ്...... ഒരു ക്ഷീണം...
ഞാൻ : ഒന്ന് പോടോ...
കിഷൻ ലാൽ : മ്മ്മ്...... മോനെ..... നിന്റെ ഒക്കെ ടൈം...
ഞാൻ അയാളോട് ചിരിച്ചു വാതിലടച്ചു.... ഭാഗ്യം ടീച്ചർ റൂമിലേക്ക് തന്നെ തിരിച്ചു പോയിരുന്നു...
അവർ പോയി കഴിഞ്ഞതും ടീച്ചർ എത്തി...
സീമ : മം... എന്താ
ഞാൻ : അതോ... ന്യൂ ഇയർ ക്രിസ്മസ് പ്രോഗ്രാം.... അതിന്റെ കളക്ഷൻ...
സീമ : ഓഹോ...
ഞാൻ : ഞാൻ ടീച്ചറുടെ പേരും കൊടുത്തിട്ടുണ്ട്...
സീമ : എന്തിനു... ഞാൻ അങ്ങ് പോകും..
ഞാൻ : മം... നടന്നു പോവേണ്ടി വരും... ടിക്കറ്റ് ഇനി ക്രിസ്മസ് കഴിഞ്ഞു നോക്കിയാൽ മതി... ഫ്ലൈറ്റ് ആയാലും ടൈറ്റ് ആവും...
സീമ : ശോ.... അപ്പൊ നിനക്ക് ആളുണ്ടെന്നു ഒക്കെ പറഞ്ഞിട്ട്.....
ഞാൻ : എന്ന് വെച്ചു.....
സീമ : ദൈവമേ....
ഞാൻ : അല്ല അതിനു ടീച്ചറുടെ സെമിനാർ അപ്പോഴേക്കും കഴിയോ?
സീമ : വല്ലാത്ത അവസ്ഥ ആയല്ലോ..
ഞാൻ : ഞാനില്ലേ ഇവിടെ...
സീമ : അതാണ്... അത് മാത്രമാണ് എന്റെ പേടി...
ഞാൻ : ടീച്ചർ ഇത് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ടല്ലോ... ഞാൻ എന്താ അങ്ങ് വിഴുങ്ങി കളയുമോ ടീച്ചറെ
സീമ : ഇല്ലേ..... പിന്നെ എന്റെ അടിവസ്ത്രങ്ങൾ എടുത്ത് പരിശോധിക്കുന്നവന്റെ കൂടെ ഇനിയും കൂടുതൽ നിൽക്കേണ്ടി വരുമോ എന്നുള്ളത് ഞാൻ പേടിക്കണ്ടെ
ഇത്തവണ എന്റെ ഗ്യാസ് പോയി.... മറുപടിയില്ലലോ... പക്ഷെ ഞാനും വിട്ടു
💬 Comments
View all comments