Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
കൊടുക്കാൻ ഉദ്ദേശിച്ചില്ല...
ഞാൻ : ഞാൻ നോക്കിയത് കൊണ്ടാണല്ലോ ചിലത് മനസ്സിലായത്...
സീമ : എന്ത്...
ഞാൻ : അതൊക്കെ ഉണ്ട്...
സീമ : എന്ത്...??????
ഞാൻ : അല്ല ചില കറകളും മണവും ഒക്കെ...
സീമ : ചീ.... വൃത്തികെട്ടവൻ...
ടീച്ചർ സോഫയിൽ നിന്നൊരു കുഷ്യൻ എടുത്ത് എന്നെയെറിഞ്ഞു...
ഞാൻ : ഞാൻ ആണോ വൃത്തികേട് കാണിച്ചത് അതിൽ...
സീമ : നീ എന്നോടിനി മിണ്ടണ്ട.....
ഞാൻ : വേണ്ട...
സീമ : വേണ്ട..... ഞാനും മിണ്ടാൻ വരുന്നില്ല...
ഞാനും : ഓക്കേ
അത്ര ഗൗരവമൊന്നും ഞാനാ ഭാഷയിൽ കണ്ടില്ല
ഞാനും നേരെ എന്റെ മുറിയിലേക്ക് പോയി....
അപ്പോഴേക്കും ഞാൻ അടുക്കളയിൽ നിന്നു തട്ടലും മുട്ടലുമൊക്കെ കേട്ടു...
ഞാൻ ചെന്നു നോക്കുമ്പോ ടീച്ചർ അടുക്കളയിൽ ആണ്..
ഞാനും ചെന്നു....
ഞാൻ : എന്താണ് പരിപാടി...
ടീച്ചർ മിണ്ടിയില്ല...
ഞാൻ : രാത്രി എന്താണ് സ്പെഷ്യൽ...
വീണ്ടും മൗനം...
ആ സമയത്താണ് രഞ്ജിത്തിന്റെ കാൾ വന്നത്... ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ടു...
ഞാൻ : രഞ്ജി.... പറ
രഞ്ജിത്ത് : ബോസ്സ്.... എന്താ ഈവെനിംഗ് പരിപാടി... ഒന്ന് കൂടിയാലോ
ഞാൻ : ഇന്ന് വേണ്ട ബ്രോ.... ഞാനും ചേച്ചിയും ഒരു ഔട്ടിങ് പോവാ...
രഞ്ജിത്ത് : ആണോ.... ഓക്കേ. യു ക്യാരി ഓൺ...
ഞാൻ : ഓക്കേ...
ടീച്ചർ എന്നെ നോക്കുന്നുണ്ടായിരുന്നു...
സീമ : ഞാനില്ല എങ്ങോട്ടും...
ഞാൻ : അതിനാരു കൊണ്ടു പോകുന്നു... അവരെ ഒഴിവാക്കാൻ ഞാൻ നമ്പർ ഇട്ടതല്ലേ...
ടീച്ചർ ഒന്ന് ചമ്മി...
ഞാൻ
💬 Comments
View all comments