0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

കിടക്കാൻ പോവാ....

ഞാൻ : ഓഹ്... അങ്ങനെ ആണെങ്കിൽ കഴിച്ചോ... ഞാൻ പിന്നെ കഴിച്ചോളാം...

സീമ : ശരി....

അതെനിക്ക് ചെറിയ വിഷമം ഉണ്ടാക്കി... മനസ്സൊന്നു നൊന്തു കാരണം ഞാൻ ഇത് പ്രതീക്ഷിച്ചില്ല... എത്ര ആയാലും എനിക്ക് വിളമ്പി വെക്കാതെയോ... എന്നെ വിളിക്കാതെയോ ടീച്ചർ കഴിച്ചിരുന്നില്ല...

ഞാൻ ലീവ് ആണെന്ന് പറഞ്ഞപ്പോ ഉച്ചക്ക് ഉള്ളത് കൂടി ശരിയാക്കിയേനെ എന്ന് പറഞ്ഞ ടീമാ.... അപ്പൊ ഞാൻ ചെയ്തത് ഇഷ്ടായില്ല....

ഞാൻ വിഷമം കാരണം ഒരെണ്ണം കൂടി അടിച്ചു...

ടീച്ചർ അത് ശ്രദ്ധിച്ചേയില്ല.. പക്ഷെ ഞാൻ പരിഭവം കാണിക്കാതെ റൂമിലേക്ക് പോയി.... ഫോണും എടുത്തു....

റൂമിൽ കയറി ഞാണ കതക് ചാരി ബെഡിൽ വന്നു കിടന്നു...ടീച്ചർ കഴിച്ചു കഴിഞ്ഞു പാത്രം എടുത്തു വെക്കുന്നതിന്റെയും കഴുകുന്നതിന്റെയും ശബ്ദം കേട്ടു...

അതും പോരാഞ്ഞു ആൾ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു വിഷ് ചെയ്യാതെ ആളുടെ റൂമിലേക്ക് പോയി...

ഛെ.... ഇതിനാണോ ഞാൻ ഇന്നലെ മുതൽ മൂപ്പിച്ചു വെച്ചത്...രാവിലെ തൊട്ട് ടീച്ചറുമായി കൂടുതൽ ഇടപെഴുകി കാര്യങ്ങൾ നടത്തിയെടുക്കണം എന്നൊക്കെ വെച്ചു എത്ര സ്വപ്നം കണ്ടതാ......

ഫോണിൽ ഐശ്വര്യയുടെയും അമ്മയുടെയും മെസ്സേജ് ഉണ്ടായിരുന്നു

സമയം 7.30 പോലും ആയിട്ടില്ല... മൂന്നെണ്ണം അടിച്ചതിന്റെ ലക്ഷണമോ എന്നറിയില്ല... കുറച്ചു നേരത്തേക്ക് കണ്ണടച്ച് പോയി...

വാതിൽ തുറന്നു ടീച്ചർ പുറത്തിറങ്ങിയതിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.... ടീച്ചർ ഹാളിൽ ഇരുന്നു ദാസേട്ടനുമായി സംസാരിക്കുന്നത് ...

ഇവിടത്തെ വിശേഷങ്ങൾ ഒക്കെ ഘോര ഘോരമായി വിവരിക്കുന്നത് ഞാൻ റൂമിൽ നിന്നു കേട്ടു .. എന്നെ പറ്റി ഒരു വാക്ക് പോലും പറയുന്നില്ല...

ഞാൻ

💬 Comments

View all comments