0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

അല്ല പറയാൻ പറ്റില്ല.... കാർ താഴെ കണ്ടപ്പോൾ ഞാൻ ഇന്നും പേടിച്ചു... അതോണ്ട് ഒരു സംശയം...

ഞാൻ : ഓഹ്.... ഞാൻ നിർത്തി... ടീച്ചർ കൂടെയുള്ളതല്ലേ... ഒന്ന് മാന്യനായേക്കാം..

സീമ : മോനെ അഖി... മതി...

ടീച്ചർ ചെരിപ്പ് ഊരി വെച്ചു സോഫയിൽ വന്നിരുന്നു..... ഹായ് നല്ലൊരു ചുരിദാർ ആണിട്ടത്... നല്ല ചേർച്ച....

പക്ഷെ ടീച്ചർ ക്ഷീണിച്ചിട്ടുണ്ട്.... ഉറക്കത്തിന്റെ ആവാം...

ഞാൻ : ഫ്രഷ് ആവുന്നില്ലേ...

സീമ : കുറച്ചു കഴിയട്ടെടാ...

ഞാൻ : ഓക്കേ

സീമ : നീ കുളിച്ചില്ല...

ഞാൻ : ശനിയാഴ്ച ആരെങ്കിലും കുളിക്കുമോ

സീമ : അയ്യേ.... പക്ഷെ..... കുടിച്ചിട്ടുണ്ടല്ലോ

ഞാൻ : ലേശം... സാധാരണ ഒറ്റയ്ക്ക് ആവുമ്പോ പതിവാ... പക്ഷെ ലേശം....

സീമ : മം പെണ്ണും കെട്ടാത്തതിന്റെയാ എല്ലാം..

ഞാൻ : എല്ലാം എന്ന് വെച്ചാ...

സീമ : എല്ലാം....

ടീച്ചറുടെ മുഖത്തോ പെരുമാറ്റത്തിലോ ഇന്നലത്തെ ഒരു ഭാവവും പ്രകടമല്ല... ഇന്നലെ ഒന്നും സമ്പവിക്കാത്ത മട്ടിലാണ് ആൾ

സീമ : ടാ... ഞാൻ പോയ്‌ കുളിക്കട്ടെ... എന്താ ഡൽഹിയിൽ പൊടി...

ഞാൻ : എന്നാ ഞാനും

ടീച്ചർ ഞെട്ടികൊണ്ട്....

സീമ : എങ്ങോട്ട്

ഞാൻ : അല്ല കുളിക്കാൻ

സീമ : അയ്യേ.. ഈ ചെക്കൻ

ഞാൻ : ഞാനെന്റെ റൂമിൽ കുളിക്കുന്ന കാര്യമാ പറഞ്ഞെ... അല്ലാതെ ടീച്ചറുടെ കൂടെ അല്ല...

സീമ : ഹോ... പോടാ...

ഞാൻ : അതെന്താ അങ്ങനെ പറഞ്ഞപ്പോ ടീച്ചറുടെ മുഖത്തു ഒരു നിരാശ

സീമ : കിട്ടും നിനക്ക്...

ടീച്ചർ എന്റെ

💬 Comments

View all comments