Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
നേർക്ക് മുഷ്ടി ചുരുട്ടി കൊണ്ട് റൂമിലേക്ക് പോയി... ഞാനും ടീച്ചറുടെ ഒപ്പം പോയി വാതിൽക്കൽ നിന്നു..
ടീച്ചർ ആദ്യം തന്നെ തലയിണയുടെ സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടു.... എന്നിട്ടെന്നെ തിരിഞ്ഞു നോക്കി...
ഞാൻ ചമ്മി... ഞാൻ വേഗം തന്നെ എന്റെ റൂമിൽ പോയി... ടീച്ചർ പിടിച്ചു ഞാൻ റൂമിൽ കയറിയെന്നു ആൾക്ക് മനസ്സിലായി.... ഛെ... വൃത്തിക്ക് അടുക്കി വെക്കുന്ന ടീച്ചർ അത് പിടിക്കും എന്നെ മനസ്സിലാകാതെ പോയല്ലോ ഈ ഞാൻ...
എന്നാലും പേടി തോന്നുന്നില്ല... പ്രത്യേകിച്ച് ഇന്നലത്തെ ഒരൊറ്റ രാത്രിക്ക് ശേഷം.... ഞാനും നല്ലൊരു കുളി പാസ്സാക്കി... ബ്രഷ് ചെയ്തു... ഇനി മദ്യത്തിന്റെ മണം വേണ്ട...
ഞാൻ കുളി കഴിഞു വള്ളി ബനിയനും ബോക്സറുമിട്ട് പുറത്തിറങ്ങി... ടീച്ചർ വന്നിട്ടില്ല..... ങേ... സാധാരണ പെട്ടെന്ന് വരുന്നത് പതിവുള്ളതാണല്ലോ...
ഞാൻ വീണ്ടും ഡോറിൽ ചെന്നു മുട്ടിയതും ടീച്ചർ വന്നു തുറന്നു...
സീമ : പേടിച്ചു പോയി...മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ലേ...
ഞാൻ : എന്ത് കുളിയ ഇത്... ഇത്ര നേരമോ
സീമ : അങ്ങനെ സമയം ഒക്കെ ഉണ്ടോ...
ഞാൻ : നല്ല ചൂടിലാണല്ലോ...
സീമ : അതെ.... അതിനു കാരണം ഉണ്ടല്ലോ
ഞാൻ : എന്ത്
സീമ : ഈ ചെക്കൻ ഉള്ളിടത് ഡ്രസ്സ് പോലും വെക്കാൻ പറ്റില്ലാലോ...
അതും പറഞ്ഞു ടീച്ചർ എന്നെ തള്ളിമാറ്റി അടുക്കളയിലെക്കു പോയി
ഓഹ്... അപ്പൊ അതാണ് കേസ്... ഞാൻ ഇനീർസ് എടുത്തത് അറിഞ്ഞിട്ടുണ്ടാവും...
ഞാൻ : ചായ മതി...
സീമ : കോപ്പ് തരും ചായ....
ഞാൻ : അയ്യോ എനിക്ക് വയ്യ....
💬 Comments
View all comments