0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

അല്പം ചായ തരൂ

സീമ : വയറ്റിൽ കള്ളല്ലേ.... ചിലപ്പോ പിരിയും...

ഞാൻ : അത് സാരല്ല്യ... ഒരു ചായ കിട്ടിയാൽ കൊള്ളാം

ഞാൻ ടിവിയുടെ മുമ്പിൽ ഇരുപ്പായി... ഏഷ്യാനെറ്റ്‌ ന്യൂസിൽ മണിച്ചിത്രതാഴുണ്ടായിരുന്നു... ആഹാ തുടങ്ങിട്ടു ഉള്ളൂ...

ഉടനെ ടീച്ചർ വന്നു...കയ്യിൽ ഒരു കപ്പ്‌ ചായയെ ഉള്ളൂ.. അതും ടീച്ചർ കുടിക്കുകയാണ്

ഞാൻ : അപ്പോ എനിക്കില്ലേ

സീമ : അടുക്കളയിൽ ഉണ്ട്... വേണങ്കിൽ പോയി എടുത്തു കുടിച്ചോ...

ഞാൻ : ആഹാ പതിവൊക്കെ മാറിയല്ലോ...

സീമ : അതെ.. അങ്ങനത്തെ കാര്യങ്ങളാണല്ലോ നീയും ചെയ്യുന്നേ...

ഞാൻ : ഓഹോ... ശരി.

ഞാൻ മറുപടി പറയാതെ എണീറ്റു അടുക്കളയിൽ പോയി...

ഞാൻ അടുക്കളയിൽ പോയി ചായ കപ്പെടുത്തു അവിടെ തന്നെ നിന്നു കുടിച്ചു...

ഞാൻ : ആഹ്ഹ്ഹ്ഹ്ഹ്.....

ചായ നല്ല ചൂടുണ്ടായിരുന്നു ... എന്റെ നാവു പൊള്ളി കപ്പ്‌ താഴെ വീണു.. ചായ പോയി...

സീമ : അഖി....

ടീച്ചർ ഓടിവന്നു... ഞാൻ വെള്ളമെടുത്ത് വായിൽ കൊണ്ടു...

സീമ : എന്താ പറ്റിയെ...

ഞാൻ : കുന്തം...മനുഷ്യന്റെ ചുണ്ടും നാവും പോയി...

സീമ : ശ്രദിക്കണ്ടേ...

ഞാൻ : ഞാൻ എടുത്തു തരാൻ പറഞ്ഞതല്ലേ...

ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു...

സീമ : അതെ മനസ്സിൽ വേറെ ചിന്തകൾ ഇല്ലാതെ ഇരുന്നാൽ നമ്മൾ മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്തോളും

ടീച്ചറും അല്പം ഗൗരവത്തിൽ തിരിച്ചടിച്ചു...

സീമ : നോക്കട്ടെ.....

ടീച്ചർ വന്നു എന്റെ അടുത്ത് നിന്നു നോക്കി.. എന്റെ താടിയിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി....

സീമ :

💬 Comments

View all comments